PERAVOOR

പേരാവൂർ: പഞ്ചാബിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജ്‌ഗോപാലിനു ഇന്ത്യൻ റൗണ്ട് മിക്‌സ്ഡ് ടീമിനത്തിൽ വെള്ളി മെഡൽ.കോഴിക്കോട്...

പേരാവൂർ: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 24-കാരൻ അറസ്റ്റിൽ.പേരാവൂർ കുനിത്തല സ്വദേശി അഖിൻ ബിനോയിയെയാണ്(24) പോക്‌സോ കേസിൽ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

മുരിങ്ങോടി: എടപ്പാറ കോളനിയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ പേരാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ആഷിക്കാണ് കിണറ്റിലിറങ്ങി ആട്ടിന്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

പേരാവൂർ: ഗുഡ് എർത്ത് പേരാവൂർ മാരത്തൺ സീസൺ ഫോറിൽ സംഘടിപ്പിച്ച വീൽചെയർ റേസ് ശ്രദ്ധേയവും കാണികൾക്ക് പുതിയ അനുഭവവുമായി.22 പേരാണ് ശാരീരിക അവശതകൾ പോലും മറന്ന് ജില്ലയിൽ...

പേരാവൂർ: പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ഗുഡ് എർത്ത് പേരാവൂർ ക്വാർട്ടർ മാരത്തൺ നാലാം എഡിഷൻ ശനിയാഴ്ച പുലർച്ചെ ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടന്നു.മന്ത്രി എം.ബി.രാജേഷ് ഫ്‌ളാഗ്...

പേരാവൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്ക് കേക്ക് വിതരണം ചെയ്തു. പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ്...

പേരാവൂര്‍: സൈറസ് ആസ്പത്രിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.ഡോ ഗിരീഷ് ബാബു,ഡോ അര്‍ജുന്‍,ഡോ ആന്റോ ജോസ്,ഡോ ആന്‍മരിയ,ഡോ ഉനൈസ്,അഡ്മിനിസ്ട്രേറ്റര്‍ ടിന്റു ജിമ്മി,പി ആര്‍ ഒ സീനിയ ജെറിന്‍,നഴ്സിംഗ്...

പേ​രാ​വൂ​ർ: സ​ർ​വ മേ​ഖ​ല​യി​ലും വി​ല​ക്ക​യ​റ്റ​മു​ണ്ടാ​കു​മ്പോ​ൾ റ​ബ​റി​നു മാ​ത്രം വി​ല​യി​ല്ല. റ​ബ​ർ മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന​വ​ർ ക​ടു​ത്ത പ്ര​യാ​സ​ത്തി​ലാ​ണ്. വി​ല​യി​ടി​വ് ബാ​ധി​ച്ച​തോ​ടെ ചെ​റു​കി​ട തോ​ട്ട​ങ്ങ​ളി​ലെ ടാ​പ്പി​ങ് നി​ല​ക്കു​ക​യാ​ണ്. വി​ല​യി​ടി​വ്...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിൻ്റെ ഉദ്ഘാടനം നടന്നു.തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യു.എം.സി...

പേരാവൂർ:ഗുഡ് എർത്ത് പേരാവൂർ മാരത്തണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പേരാവൂർ സ്പോർട്സ് കാർണിവലിൽ ഓപ്പൺ ചെസ് മത്സരം നടത്തുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!