പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിലൂടെ പൊതുവഴി അനുവദിക്കാൻ സാധ്യമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജഡ്ജ് ബൈജുനാഥ് വ്യക്തമാക്കി.വീട്ടിലേക്കുള്ള വഴി താലൂക്കാസ്പത്രി അധികൃതർ അടച്ചിട്ടതിനെതിരെ പേരാവൂർ സ്വദേശി മിനിക്കൽ കാദർ നല്കിയ...
PERAVOOR
വിളക്കോട് :കുട്ടികളെല്ലാവരും ചേർന്നു തനിക്കായി പാടുന്ന ഗാനം കേട്ട് അങ്ങനെ ആകാശത്തോളമുയരുക, സ്വന്തം പേരിലൊരു ചെടി സ്കൂൾ മുറ്റത്ത് നടുക. ആ ചെടി വളരുമ്പോൾ അതെക്കുറിച്ച് മറ്റുകുട്ടികളെല്ലാവരും...
പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹന വിതരണവും,വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്കുള്ള ലാപ്ടോപ്പ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത്...
കാക്കയങ്ങാട്: അരങ്ങിലെ കലാകാരന്മാരുടെ സംഘടനയായ കേരള സ്റ്റേജ് വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു)) പേരാവൂർ ഏരിയാ കമ്മിറ്റി അംഗത്വ വിതരണം നടത്തി. ഏരിയാ സെക്രട്ടറി രാജീവ് നടുവനാട് ഷൈജു...
പേരാവൂർ: മോട്ടോർ വാഹന വകുപ്പ്,ഡിവൈൻ ഐ കെയർ , വൈസ് മെൻസ് ക്ലബ്,സംയുക്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ എന്നിവ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവുംട്രാഫിക് ബോധവത്കരണവും...
പേരാവൂർ: കള്ളക്കേസുകളുണ്ടാക്കി രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പേരാവൂരിൽ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,ബൈജു...
പേരാവൂർ : വനിത-ശിശുവികസന വകുപ്പിന് കീഴിൽ പേരാവൂർ ഐ.സി. ഡി.എസിന്റെ പരിധിയിൽ വരുന്ന കോളയാട് പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ,ഹെൽപ്പർ തസ്തിക യിലുള്ള അഭിമുഖം ഏപ്രിൽ 3,4,5 തിയ്യതികളിൽ...
പേരാവൂർ: കുനിത്തല കുറ്റിയൻ മൂപ്പന്റവിട കൂറുംബ ഭഗവതി ക്ഷേത്രത്തിലെ വസൂരിമാല ഭഗവതിയുടെ കോലധാരിയെ ആദരിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കോലധാരി സുദേവൻ മാലൂരിനെ പട്ടും വളയും പണിക്കർസ്ഥാനവും...
പേരാവൂർ: വെള്ളർവള്ളി വാർഡിൽ തുള്ളാംപൊയിൽ-പൂക്കളംകുന്ന്-വട്ടക്കര റോഡ് ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു. വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ നിഷ പ്രദീപൻ,പഞ്ചായത്തംഗങ്ങളായ കെ.വി.ശരത്,റീന...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന സംസ്ഥാന ഹെല്ത്ത് ഡയറക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപമുയരുന്നു. ചുറ്റുമതിലിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുകയും ആവശ്യമായ ഫണ്ട്...
