പേരാവൂർ:ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം കോൺക്രീറ്റ് മെഷീനിൽ നിന്നും ഓയിൽ റോഡിലേക്ക് വീണ് ഇരുചക്രവാഹന യാത്രാക്കാരി അപകടത്തിൽ പെട്ടതിനെ തുടർന്ന് പേരാവൂർ അഗ്നിരക്ഷാ സേന റോഡ് കഴുകി വൃത്തിയാക്കി. സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ആർ.ജയസിങ്കൻ, വി.വി....
പേരാവൂർ: തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ ചികിത്സയിൽ.പേരാവൂർ പാമ്പാളിയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റ മണത്തണ വളയങ്ങാട് അനന്തേശ്വരത്തിൽ ജിഷ്ണ(28),അക്ഷയ്(25)എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ബന്ധു വീട്ടിലേക്ക് പോകവെ ഇവർ സഞ്ചരിച്ചിരുന്ന...
തൊണ്ടിയിൽ: നിലാവ് പദ്ധതിയിൽ പേരാവൂർ പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ തകരാറ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി തൊണ്ടിയിൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് പഞ്ചായത്തധികൃതർ നിവേദനം നൽകി. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,സ്ഥിരം സമിതി അധ്യക്ഷ റീന...
പേരാവൂർ:വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരിക്ക് പേരാവൂരിൽ സ്വീകരണവും ആശ്രയ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ആശ്രയ പദ്ധതി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ...
പേരാവൂർ: ഹരിതകേരളം തൊഴിലുറപ്പ് മിഷനുകളുടെ സഹായത്തോടെ പേരാവൂർബ്ലോക്കിൽ നടപ്പിലാക്കുന്ന ‘ജലാഞ്ജലി നീരുറവ് പദ്ധതി’യുടെ ഭാഗമായ ‘നീർത്തട നടത്ത’ത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പാമ്പാളിയിൽ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ : എക്സൈസ് പാർട്ടി ആറ്റാഞ്ചേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ നാല് കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ (ഹാൻസ്) പിടികൂടി പിഴ ഈടാക്കി. കണ്ണൻകാലായിൽ പ്രസാദ്(48) എന്നയാളുടെ വീട്ടിലും കടയിലും നടത്തിയ പരിശോധനയിലാണ് ഹാൻസ് പിടികൂടിയത്.പ്രസാദിനെ...
പേരാവൂർ: ചുമട്ട് തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) പേരാവൂർ ഡിവിഷൻ സമ്മേളനം ഏരിയാ കമ്മറ്റി ഓഫീസിൽ നടന്നു.ലോട്ടറി തൊഴിലാളി യൂണിയൻ പേരാവൂർ ഏരിയാ പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് ഇ.അനൂപ് അധ്യക്ഷത വഹിച്ചു. കെ.ജെ.ജോയിക്കുട്ടി,യു.വി.അനിൽ കുമാർ,കെ.എ.വിത്സൺ,എൻ.രാജേഷ്,കെ.സജിത്ത്,സി.സനീഷ്,കെ.ദിനേശൻ എന്നിവർ...
മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയപദ്ധതി യൂണിറ്റ് തല ഉദ്ഘാടനവും മണത്തണയിൽ നടന്നു.ആശ്രയ പദ്ധതിയുടെ ഉദ്ഘാടനം ദേവസ്യ മേച്ചേരി നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് സി.എം.ജെ മണത്തണ അധ്യക്ഷത...
പേരാവൂർ: മൗണ്ട് കാർമൽ ആശ്രമത്തിൻ്റെ ഗ്രോട്ടോയിലുള്ള നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിക്കപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഗ്രോട്ടോയുടെ ഗ്ലാസ് ഡോർ തുറന്ന് കിടക്കുന്നത് കണ്ട ചിലർ ആശ്രമം അധികൃതരെ വിവരമറിയച്ചത്. സമീപത്തെ കാർമൽ സെൻറർ, നരിതൂക്കിൽ ജ്വല്ലറി,പ്രകാശ്...
പേരാവൂർ: പേരാവൂരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കണമെന്ന് പേരാവൂർ റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതുയോഗവും കുടുംബ സംഗമവും റോബിൻസ് ഹാളിൽ ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ...