PERAVOOR

പേരാവൂർ : പഴശിരാജയുടെ ആരുഢസ്ഥാനമെന്ന് വിശ്വസിക്കുന്ന പുരളിമലയിൽ ജീർണാവസ്ഥയിലുള്ള ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ശിവരാത്രി ദിനത്തിൽ ശക്തി പഞ്ചാക്ഷരി യജ്ഞ പരിക്രമണം നടത്തുന്നു. ഇതിന്റെ...

പേരാവൂർ: നികുതിവർധനക്കെതിരെകോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ...

പേരാവൂർ: കല്ലേരിമലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടുത്തം.പേരാവൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ നാശം ഒഴിവായി.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് എന്‍ .ഡി .എ സ്ഥാനാര്‍ത്ഥി എം അരുണിന് കെട്ടിവെക്കാനുള്ള തുക പേരാവൂര്‍ കയര്‍തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് പ്രതിനിധികള്‍...

പേരാവൂർ: മേൽ മുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർഥി അരുൺ വേണു പത്രിക സമർപ്പിച്ചു.ഉപവരണാധികാരിയും പേരാവൂർ പഞ്ചായത്ത് സെക്രട്ടറിയുമായ ബാബു തോമസ്മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ബി.ജെ.പി...

പേരാവൂർ: അടിക്കടിയുണ്ടാവുന്ന വൈദ്യുതിചാർജ് വർധന മില്ലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സംസ്ഥാന ചെറുകിട റൈസ്,ഫ്‌ളോർ ആൻഡ് ഓയിൽ മില്ലേഴ്‌സ് ഇരിട്ടി (കെ.ഇ.എസ്.എഫ്.ഒ.എം.എ) താലൂക്ക് സമ്മേളനം ആരോപിച്ചു. താലൂക്ക്...

പേരാവൂര്‍: ഇരിട്ടി റോഡിൽ കാട്ടുമാടം കോംപ്ലക്സില്‍ 'സി സ്റ്റോര്‍ മള്‍ട്ടി ഡിജിറ്റല്‍ ഹബ്' പ്രവര്‍ത്തനം തുടങ്ങി.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം...

പേരാവൂർ: കാഞ്ഞിരപ്പുഴയിൽ സ്വകാര്യ വ്യക്തി അധികൃതരുടെ അനുമതി ഇല്ലാതെ കുന്നിടിച്ചതിനും പുഴയോരം മണ്ണിട്ട് നികത്തിയതിനുമെതിരെ പേരാവൂർ പഞ്ചായത്ത് കർശന നടപടി തുടങ്ങി. അനധികൃതമായി കുന്നിടിച്ചതിന് സ്ഥലമുടമ ഇരിട്ടി...

പേരാവൂർ: ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് അഞ്ചിന് ഇരട്ടകളുടെ സംഗമം. ആറു മണിക്ക് ജില്ലാതല കരോക്കെഗാനമത്സരം.ഏഴ്...

പേരാവൂർ: മേൽമുരിങ്ങോടി വാർഡിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.സുഭാഷ് ബാബു റിട്ടേണിംഗ് ഓഫീസറും പേരാവൂർ പഞ്ചായത്ത് സെക്രട്ടറിയുമായ ബാബു തോമസ് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!