പേരാവൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തിക വർഷം വിവിധ പ്രവർത്തനങ്ങൾക്ക് ഏറ്റവും മുന്നിലെത്തിയ ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം പേരാവൂർ ഗ്രാമ പഞ്ചായത്തിന്...
PERAVOOR
പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി സീനിയർ, ഇംഗ്ലീഷ് സീനിയർ എന്നീവിഷയങ്ങൾക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച (22/6/23)...
പേരാവൂർ : റീജണൽ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ബാങ്ക് ആദരിക്കുന്നു. വിദ്യാർത്ഥികൾക്ക്...
പേരാവൂർ: സെയ്ന്റ് ജോസഫ് ഹൈസ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ....
പേരാവൂർ: മേൽ മുരിങ്ങോടിയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പുതിയേടത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. പേരാവൂർ പോലീസിൽ പരാതി നൽകി.
പേരാവൂർ: പേരാവൂർ-കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെറ്റുവഴി-പാലയാട്ടുകരി-വായന്നൂർ റോഡിൽ കാൽ നട യാത്ര പോലും തടസ്സപ്പെട്ടിട്ടും അധികൃതർ പരിഹാരമുണ്ടാക്കുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. റോഡ് നവീകരണത്തിന്റെ ഭാഗമായി പാലയാട്ടുകരി കവലയിൽ...
തില്ലങ്കേരി : തില്ലങ്കേരിയിൽ ആരോഗ്യ സബ്സെന്റർ നിർമിക്കാൻ നിർമലഗിരി കോളേജ് റിട്ട.പ്രൊഫസർ അഞ്ച് സെന്റ് ഭൂമി സൗജന്യമായി നല്കി. പഴേപറമ്പിൽ വീട്ടിൽ അഗസ്റ്റിൻ, ഭാര്യ അമ്മിണി, മകൻ...
പേരാവൂർ: ടൗണിൽ നിന്ന് കളഞ്ഞ് കിട്ടിയ പേഴ്‌സും പണവും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. മുഴക്കുന്ന് തളിപ്പൊയിൽ സ്മിത നിവാസിൽ രാമകൃഷ്ണനാണ് പേരാവൂർ ടൗണിൽ നിന്ന് പേഴ്‌സും...
തൊണ്ടിയിൽ: സെയ്ന്റ് ജോൺസ് യുപി സ്‌കൂളിലെ പൊതുവിജ്ഞാന പരിപോഷണ പരിപാടിയായ തിരിവെട്ടം ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഡോ. തോമസ്...
പേരാവൂര്‍ : കൊട്ടിയൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ഗുഡ്‌സ് വാഹനത്തിന് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് പരിക്ക്. പെരുമ്പുന്ന സ്വദേശി പൂക്കോത്ത് മിനാസിനാണ്(25) പരിക്കേറ്റത്.പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിലെ...
