പേരാവൂർ:കുനിത്തല കുറ്റിയന്‍ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം തിറയുത്സവം മാര്‍ച്ച് 22,23 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികള്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ...
PERAVOOR
പേരാവൂർ : പൊതുമേഖലാ സ്ഥാപനങ്ങളെ നിർബന്ധിപ്പിച്ച് കോർപ്പറേറ്റ് തട്ടിപ്പിന് കൂട്ടുനിന്ന മോദി- സർക്കാരിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എസ്. ബി. ഐ പേരാവൂർ...
പേരാവൂർ: 54 കോടി 12 ലക്ഷം രൂപ വരവും 54 കോടി ഏഴ് ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 2023-24 വർഷത്തെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്ബജറ്റ് വൈസ്.പ്രസിഡന്റ്...
പേരാവൂർ: കശുവണ്ടിക്ക് സർക്കാർ 114 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും ശേഖരണത്തിനായി മലയോരത്ത് സംഭരണ കേന്ദ്രങ്ങളില്ലാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വിവിധ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും 150 മുതൽ...
പേരാവൂർ: വി.എഫ് പി.സി.കെ ഫാം ഗേറ്റ് കളകഷൻ സെന്റർ പേരാവൂർ ഞണ്ടാടിയിൽ വാർഡ് അംഗം വി.എം.രഞ്ജുഷ ഉദ്ഘാടനം ചെയ്തു.കർഷക സമിതി പ്രസിഡന്റ് പി.പി. അശോകൻ അധ്യക്ഷനായി ....
പേരാവൂർ: മുരിങ്ങോടി കുരിശുപള്ളിക്കവലയിൽ നിരവധി വീടുകൾക്ക് ഭീഷണിയാകും വിധം കുന്നിടിക്കുന്നതിനെതിരെ പ്രദേശവാസികൾ രംഗത്ത്.പോലീസിലും പഞ്ചായത്തിലും പരാതി നല്കിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിൽ വീട്ടമ്മമാർ നേരിട്ടെത്തി കുന്നിടിക്കുന്നത് തടഞ്ഞു....
പേരാവൂർ: ചെവിടിക്കുന്നിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.മുരിങ്ങോടി സ്വദേശി പടിയാംകുടിയിൽ അശ്വന്തിനാണ്(20) പരിക്കേറ്റത്. ഒട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ അശ്വന്തിനെ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
പേരാവൂർ: വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പേരാവൂർ ചെവിടിക്കുന്നിൽ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിനു സമീപവും...
ചപ്പമല: തീ പിടിത്തത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം മലയോരത്ത് വേദനയും ആശങ്കയും വർധിപ്പിക്കുന്നു. വേനൽ കടുത്തു വരുമ്പോൾ മലയോര മേഖലയിലെ കൃഷിയിടങ്ങളിലും വന മേഖലയിലും തീ...
പേരാവൂർ : നാടൻ റബറും കശുമാവും കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കുകയാണു കർഷകൻ കളരിക്കൽ ജോസഫ്. മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടിക്ക് സമീപമുള്ള കൊട്ടയാട് പ്രദേശത്തെ കൃഷിയിടത്തിൽ എല്ലാത്തരം...
