PERAVOOR

പേരാവൂർ: മാലിന്യമുക്തം നവകേരളം പ്രചരണത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന നൂതന ആശയം പേരാവൂർ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും പ്രാബല്യത്തിൽ. പഞ്ചായത്ത് പരിധിയിലെ പൊതു ഇടങ്ങൾ, സ്വകാര്യ...

പേരാവൂർ: താലൂക്കാസ്പത്രിയിൽ പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന "മാതൃയാനം" പദ്ധതിയുമായി ബന്ധപ്പെട്ട് വാഹന സൗകര്യം ഏർപ്പാട് ചെയ്യുന്നതിലേക്ക് തൽപരരായ അംഗീകൃത ടാക്സി ഡ്രൈവർമാരുടെ സംഘടനകളിൽ നിന്നോ,...

പേരാവൂർ: പൂളക്കുറ്റി ജനകീയ പ്രകൃതി സംരക്ഷണ സമിതിക്കെതിരെ വാർഡ് മെമ്പർ വ്യാജപ്രചരണം നടത്തുന്നതായി സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പൂളക്കുറ്റി-നെടുംപുറംചാൽ മേഖലയിൽ പ്രവർത്തിക്കുന്ന ജനകീയ സമിതിക്കെതിരെ കണിച്ചാർ...

പേരാവൂർ : കഞ്ചാവ് ഉപയോഗിച്ച പേരാവൂർ തൊണ്ടിയിൽ സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.തൊണ്ടിയിൽ സ്വദേശി ചിറയത്ത് വീട്ടിൽ ബിബിൻ ലാൽ...

പേരാവൂർ: പ്രസ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരവ് ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ്...

പേരാവൂർ: സി.എം.പി സംസ്ഥാന കമ്മിറ്റിയംഗം എം.കെ. ബാലകൃഷ്ണന്റെ 22-ാം ചരമവാർഷികവും അനുസ്മരണവും നടന്നു. സംസ്ഥാന കമ്മിറ്റിയംഗം എം.സി. സുമോദ്, എം.കെ. കുഞ്ഞിക്കണ്ണൻ, ബാബു മാക്കുറ്റി, സുനിൽ ജോസഫ്,...

പേരാവൂർ: 108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കണമെന്നും ആംബുലൻസിന്റെ മെയിന്റനൻസ് വർക്ക് യഥാസമയം നിർവഹിക്കണമെന്നും 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ എക്‌സികുട്ടീവ് യോഗം ആവശ്യപ്പെട്ടു....

പേരാവൂർ : സെയ്ന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ നവാഗതരെ അധ്യാപകരും പി.ടി.എ പ്രതിനിധികളും സീനിയർ വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. സ്‌കൂൾ അസി. മനേജർ ഫാ....

പേരാവൂർ : നിർദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിൽ പുതുതായി നിർമിക്കുന്ന സമാന്തര പാതകൾക്ക് അതിരുകല്ലിടുന്ന പണി പാതിവഴിയിൽ നിലച്ചു. 2023 മാർച്ച് 31-നകം അതിരുകല്ലുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കി...

പേരാവൂർ: ടൗണിൽ നിടുമ്പൊയിൽ റോഡിലെ നടപ്പാതയിൽ തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിച്ചു. പേരാവൂർ പഞ്ചായത്തധികൃതർ ഇടപെട്ടാണ് അപകടാവസ്ഥയിലായ നടപ്പാതയിലെ സ്ലാബ് അടിയന്തരമായി മാറ്റി സ്ഥാപിച്ചത്. സ്ലാബ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!