പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് നടത്തുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി പാചക മത്സരം സംഘടിപ്പിക്കുന്നു. ജനുവരി ഏഴ് ശനിയാഴ്ച നടക്കുന്ന പ്രതിവാര സമ്മാനകൂപ്പൺ നറുക്കെടുപ്പ് ദിവസമാണ് പാചക മത്സരം നടക്കുക.മത്സരാർഥികൾ മുൻകൂട്ടി...
പേരാവൂർ : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പേരാവൂരിൽ സഞ്ചരിക്കുന്ന ലോക് അദാലത്ത് നടത്തി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസി.പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു.ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ...
പേരാവൂർ: കാർമൽ കോംപ്ലക്സ് അസോസിയേഷൻ പുതുവത്സരമാഘോഷിച്ചു.മൗണ്ട് കാർമൽ ആശ്രമം വികാരി ഫാദർ.സെബാസ്റ്റ്യൻ താഴത്തുകരിപ്പനക്കൽ,ഡോ.വി.രാമചന്ദ്രൻ,ഡോ.കെ.സി.മത്തായി എന്നിവർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കാർമൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സുഫൈർ ഫാമിലി,അസോസിയേഷൻ അംഗങ്ങളായ ജിജു സെബാസ്റ്റ്യൻ,പി.വി.ഇർഷാദ്,മംഗല്യ ജോണി,സതീഷ് മണ്ണാറുകുളം,...
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ്ബാബു ലഹരിമുക്ത ബോധവത്കരണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അനുശ്രീ...
പേരാവൂർ : കെ. എസ്. ഇ.ബി തൊണ്ടിയിൽ സെക്ഷൻ പരിധിയിൽ വരുന്ന മലയാംപടി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നത് കാരണം ചൊവ്വാഴ്ച( 03/01/2023) മുതൽ മലയാംപടി,ഏലപ്പീടിക,,ഏലപ്പീടിക അംഗൻവാടി,ഏലപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ. എസ്. ഇ....
മണത്തണ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, മലയാളം താത്കാലിക അധ്യാപകരെ നിയമിക്കുന്നു.അഭിമുഖം ബുധനാഴ്ച രാവിലെ 11ന്.
മണത്തണ :വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ പുതുവത്സരാഘോഷം വ്യാപാര ഭവനിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു.യൂനിറ്റ് പ്രസിഡന്റ് സി.എം. ജെ മണത്തണ അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി കെ. സി.പ്രവീൺ,...
പേരാവൂർ: സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ടെമ്പ്ളേറ്റ് പരിഷ്ക്കരണ നടപടിക്കെതിരെ ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സബ് രജിസ്ട്രാഫിസിന് മുൻപിൽ ധർണ്ണ നടത്തി. കർഷക സംഘം സംസ്ഥാന നേതാവ് അഡ്വ.കെ. ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.പി...
മണത്തണ: ഗവ.ഹൈസ്കൂൾ 1996-97 എസ്.എസ്.എൽ.സി ബാച്ച് രജതജൂബിലി സംഗമവും സുവനീർ പ്രകാശനവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,വാർഡ് മെമ്പർമാരായ ബേബി സോജ,യു. വി.അനിൽകുമാർ,കെ.വി.ശരത്,ജോമോൻ,ഷിൽന സുധാകർ,സെബാസ്റ്റ്യൻ വള്ളംകുഴിയിൽ,അനന്തനാരായണൻ എന്നിവർ...
പേരാവൂർ: നമ്പിയോട് കുറിച്യൻപറമ്പ് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവം ജനുവരി ഒന്ന്,രണ്ട് തീയതികളിൽ നടക്കും.തിരുവപ്പന വെള്ളാട്ടം,നീലക്കരിങ്കാളിയമ്മ തെയ്യം,ഗുളികൻ ദൈവം എന്നിവയുണ്ടാവും.രണ്ട് ദിവസവും അന്നദാനവും ഉണ്ടാവും.