PERAVOOR

പേരാവൂർ: വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ നേതൃത്വ സംഗമവും പഠനക്ലാസും പേരാവൂരിൽ നടന്നു. ഉത്തരമേഖല സെക്രട്ടറി എം.വി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ....

പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം പേരാവൂർ യൂണിറ്റ് ജനറൽ ബോഡി യോഗവും ഉന്നതവിജയികൾക്കുള്ള ആദരവും നടന്നു. വാർഡ് മെമ്പർ എം. ഷൈലജ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്...

കുനിത്തല : നാൽപ്പാടി നായനാർ സ്മാരക വായനശാല പുസ്തകചലഞ്ചും ആശയം ബുക്സ് ബഷീർ സ്മാരക പുരസ്‌കാര ജേതാവ് ശരത് ബാബു പേരാവൂരിന് ആദരവും നൽകി. സംവിധായകൻ രാജീവ്‌...

പേരാവൂര്‍: കൊട്ടിയൂർ റോഡിൽ നരിതൂക്കിൽ ജ്വല്ലറിക്ക് സമീപം അപകടകരമായ കുഴികള്‍ ഡി.വൈ.എഫ്.ഐ പേരാവൂര്‍ നോര്‍ത്ത് മേഖല യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് നികത്തി. മേഖല സെക്രട്ടറി...

പേരാവൂർ: ചെവിടിക്കുന്നിൽ കാഞ്ഞിരപ്പുഴയിലെ കോൺക്രീറ്റ് തടയണയിൽ മരത്തടികളും മറ്റു മാലിന്യങ്ങളും വീണ്ടും കുരുങ്ങിക്കിടന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു.സമീപത്തെ വീട്ടുപറമ്പുകളിൽ വെള്ളം കയറി കൃഷിനാശവും വീടുകൾക്ക് ഭീഷണിയുമാവുന്നുണ്ട്. കഴിഞ്ഞ...

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പേരാവൂർ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി. പേരാവൂർ പഞ്ചായത്തിലെ ചെവിടിക്കുന്നുൾപ്പെടെയുള്ള ഭാഗങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് മാറ്റുക,...

പേരാവൂർ: താലൂക്കാസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ വ്യാഴാഴ്ച ചേർന്ന എച്ച്.എം.സി യോഗത്തിൽ തീരുമാനം. ഒന്നാം ഘട്ടത്തിൽ ബ്ലോക്ക് ഓഫീസ് അതിര് മുതൽ മൗണ്ട് കാർമൽ ആശ്രമത്തിന്റെ...

പേരാവൂർ : താലൂക്കാസ്പത്രിയിലേക്ക് ദിവസ വേതനത്തിൽ ദന്ത ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ആഗസ്ത് ഏഴിന് രാവിലെ 10.30ന്. പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ളവർക്ക് മുൻഗണന....

പേരാവൂർ : തലശ്ശേരി അതിരൂപത ടീച്ചേർസ് ഗിൽഡിന്റെയും കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും അഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനമനുഭവിക്കുന്ന ജനങ്ങൾക്ക് നീതി ലഭിക്കുക എന്ന ആവശ്യമുയർത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു....

കൊളക്കാട്: കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും നവീകരിച്ച സ്‌കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു. സ്‌കൂൾ മാനേജർ ഫാ.തോമസ് പട്ടാംകുളം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!