പേരാവൂർ : മുരിങ്ങോടി മഹല്ലിന് കീഴിൽ കരിയില്‍ മസ്ജിദ് ശിലാസ്ഥാപനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.മഹല്ല് പ്രസിഡന്റ് എ.കെ. അബ്ദുള്‍ സലാം ഹാജി അധ്യക്ഷത വഹിച്ചു. ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി വിശിഷ്ടാതിഥിയായി.മഹല്‍ ഖത്തീബ്...
പേരാവൂർ:ബ്ലോക്ക് സെക്കൻഡറി പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.ചലചിത്രതാരം ഇന്ദ്രൻസ് വിശിഷ്ടാതിഥിയായി പാലിയേറ്റീവ് ദിന സന്ദേശം കൈമാറി. സെക്കൻഡറി പാലിയേറ്റീവ് അംഗങ്ങളായ അൻപത് പേർക്ക്...
പേരാവൂർ: അലിഫ് പേരാവൂർ നവീകരിച്ച മസ്ജിദ് ഉദ്ഘാടനവും പുതിയ കെട്ടിട ശിലാസ്ഥാപനവും വെള്ളി മുതൽ ശനി വരെ വിവിധ ചടങ്ങുകളോടെ നടക്കും.വെള്ളിയാഴ്ച രാത്രി അലിഫ് ചെയർമാൻ ആറളം തങ്ങളുടെ അധ്യക്ഷതയിൽ എസ്.വൈ.എസ് ജനറൽ സെക്രട്ടറി ഡോ.അബ്ദുൾ...
പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനയുത്സവം വ്യാഴം മുതൽ ശനി വരെ ടക്കും.വ്യാഴാഴ്ച വൈകിട്ട് ആറിന് വിവിധ കലാപരിപാടികൾ,എട്ട് മണിക്ക് പുന്നാട് പൊലികയുടെ നാടൻ പാട്ടരങ്ങ്. വെള്ളിയാഴ്ച രാവിലെ ഗണപതിഹോമം,11 മണിക്ക് കൊടിയേറ്റ്,വൈകിട്ട് മുത്തപ്പൻ...
പേരാവൂർ: കാഞ്ഞിരപ്പുഴ സൂര്യ വർക്ക്ഷോപ്പിൽ നിർത്തിയിട്ട അംബാസഡർ കാർ കത്തി നശിച്ചു.ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. പേരാവൂർ അഗ്നിരക്ഷാ സേന ഉടനെത്തി തീയണച്ചതിനാൽ തീ വ്യാപിക്കുന്നത് തടയാനായി.ബോഡി വർക്ക് ചെയ്യുന്നതിനിടെയായിരുന്നു തീ പടർന്നത്.സമീപത്തുണ്ടായിരുന്ന മറ്റൊരു...
പേരാവൂര്‍ : പഞ്ചായത്തിലെ കുനിത്തലമുക്ക് മുതല്‍ കുനിത്തല വരെയുള്ള പത്തോളം തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ഒന്നര മാസമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. രാത്രിയും അതിരാവിലെയും കാല്‍നട യാത്ര ചെയ്യുന്നവര്‍ ഇത് മൂലം ഏറെ ബുദ്ധിമുട്ടിലാണ്....
പേരാവൂർ: പന്നിഫാം നടത്തിപ്പിന്റെ മറവിൽ പുരളിമല കേന്ദ്രീകരിച്ച്ചാരായ നിർമ്മാണംനടത്തിവന്ന മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.മുരിങ്ങോടി എടച്ചേരി വീട്ടിൽ ഇ.മനോജ് (49) എന്നയാളെയാണ് വാഷ് സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പേരാവൂർ എക്സൈസ്അറസ്റ്റ്...
പേരാവൂർ: താലൂക്കാസ്പത്രിയുടെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ചതോടെ ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പധികൃർ തുടങ്ങി.നിയമപ്പോരാട്ടങ്ങളിലൂടെയും മറ്റും വർഷങ്ങളായി നിലനിന്ന ആസ്പത്രി ഭൂമി കയ്യേറ്റം കഴിഞ്ഞ ദിവസമാണ് പൂർണമായും ഒഴിപ്പിച്ചെടുത്തത്. ബ്ലോക്ക് ഓഫീസുമായി അതിരു...
പേരാവൂർ: 1994ൽ സർക്കാർ ആവിഷ്കരിച്ച കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽദാന പദ്ധതി പ്രകാരം 28 വർഷം മുമ്പ് ഗുണഭോക്തൃ വിഹിതം അടച്ച് അനുകൂല്യത്തിനായി കാത്തിരിക്കുന്ന കർഷകർ നിരാശയിൽ. 28 വർഷം മുമ്പ് ഗുണഭോക്തൃ വിഹിതം...
പേരാവൂർ: നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ ഷോറൂം പത്തൊൻപതാംവാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഒരുക്കിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് വിജയിക്ക് സമ്മാനമായ സ്കൂട്ടി കൈമാറി. പേരാവൂർ നരിതൂക്കിൽ ഷോറൂമിൽ നടന്ന ചടങ്ങിൽ സമ്മാനാർഹയായ സിനി പ്രദീഷിന് മാനേജിംഗ്...