പേരാവൂർ: നേരിന് കാവലിരിക്കുക എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സോൺ യൂത്ത് കൗൺസിലുകൾക്ക് തുടക്കമായി.ഇരിട്ടി സോൺ യൂത്ത് കൗൺസിൽ ജില്ലാതല ഉദ്ഘാടനം പേരാവൂരിൽ ജില്ലാ പ്രസിഡന്റ് അബ്ദുല്ലക്കുട്ടി ബാഖവി നിർവ്വഹിച്ചു.സമസ്ത മേഖല മുശാവറ ജനറൽ സെക്രട്ടറി അഷ്റഫ്...
പേരാവൂർ: വില്ലേജ് ഓഫീസിനുള്ളിലുണ്ടായ ഷോർട്ട് സർക്ക്യൂട്ട് മൂലം തീപ്പടർന്ന് സാരമായ നാശം.ഇന്ന് രാവിലെയാണ് സംഭവം.ഓഫീസിലെ വിശ്രമമുറിക്കുള്ളിലെ ഇൻഡക്ഷൻ കുക്കർ കത്തിയാണ് തീപടർന്നത്.വില്ലേജ് ഓഫീസർ അഭിനേഷ് അറിയിച്ചതിനെത്തുടർന്ന് പേരാവൂർ അഗ്നിരക്ഷാ സേന ഉടനെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി.വർഷങ്ങൾ...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പും പായസ പാചക മത്സരവും നടന്നു.പേരാവൂർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യു.എം.സി പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത...
പ്ലസ്ടു ക്ലാസിലെ അർത്ഥന, ക്ലാസായ ക്ലാസെല്ലാം കയറിയിറങ്ങി നടത്തിയ അന്വേഷണം മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൽകിയത് നാടോടിനൃത്തത്തിൽ എ ഗ്രേഡ്. തെളിഞ്ഞുവന്നത് യദുകൃഷ്ണൻ എന്ന പൊൻമുത്തും. ഫ്ളാഷ് ബാക്ക് ഇങ്ങനെ: മണത്തണ ഗവ....
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് നടത്തുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി പാചക മത്സരം സംഘടിപ്പിക്കുന്നു. ജനുവരി ഏഴ് ശനിയാഴ്ച നടക്കുന്ന പ്രതിവാര സമ്മാനകൂപ്പൺ നറുക്കെടുപ്പ് ദിവസമാണ് പാചക മത്സരം നടക്കുക.മത്സരാർഥികൾ മുൻകൂട്ടി...
പേരാവൂർ : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പേരാവൂരിൽ സഞ്ചരിക്കുന്ന ലോക് അദാലത്ത് നടത്തി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസി.പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു.ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ...
പേരാവൂർ: കാർമൽ കോംപ്ലക്സ് അസോസിയേഷൻ പുതുവത്സരമാഘോഷിച്ചു.മൗണ്ട് കാർമൽ ആശ്രമം വികാരി ഫാദർ.സെബാസ്റ്റ്യൻ താഴത്തുകരിപ്പനക്കൽ,ഡോ.വി.രാമചന്ദ്രൻ,ഡോ.കെ.സി.മത്തായി എന്നിവർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കാർമൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സുഫൈർ ഫാമിലി,അസോസിയേഷൻ അംഗങ്ങളായ ജിജു സെബാസ്റ്റ്യൻ,പി.വി.ഇർഷാദ്,മംഗല്യ ജോണി,സതീഷ് മണ്ണാറുകുളം,...
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ്ബാബു ലഹരിമുക്ത ബോധവത്കരണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അനുശ്രീ...
പേരാവൂർ : കെ. എസ്. ഇ.ബി തൊണ്ടിയിൽ സെക്ഷൻ പരിധിയിൽ വരുന്ന മലയാംപടി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നത് കാരണം ചൊവ്വാഴ്ച( 03/01/2023) മുതൽ മലയാംപടി,ഏലപ്പീടിക,,ഏലപ്പീടിക അംഗൻവാടി,ഏലപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ. എസ്. ഇ....
മണത്തണ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, മലയാളം താത്കാലിക അധ്യാപകരെ നിയമിക്കുന്നു.അഭിമുഖം ബുധനാഴ്ച രാവിലെ 11ന്.