പേരാവൂർ: അനാഥരായി ചിൽഡ്രൻസ് ഹോമിൽ കഴിഞ്ഞ ആര്യയും ബിജുവും പേരാവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ച് താലിചാർത്തി ജീവിതവഴിയിൽ ഒന്നായി.കുനിത്തല സ്വദേശികളായ സി.സനീഷ്,ബിനു മങ്ങം മുണ്ട,സുനീഷ് നന്ത്യത്ത്,സനൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ ക്ഷേത്രഭാരവാഹികളും ഏതാനും...
പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ ഫെസ്റ്റ് ഫെബ്രുവരി മൂന്ന് മുതൽ 13 വരെ പോലീസ് സ്റ്റേഷന് എതിർവശത്തെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. ഫെബ്രുവരി മൂന്ന് (വെള്ളിയാഴ്ച) വൈകിട്ട് നാല് മണിക്ക്...
പേരാവൂർ :യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ വ്യാപാരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രതിവാര നറുക്കെടുപ്പിലെ സ്വർണ നാണയം കണ്ണവം സ്വദേശിനി പ്രിയ വാസുവിന് ലഭിച്ചു. പേരാവൂർ പഞ്ചായത്തംഗം കെ.വി.ബാബു നറുക്കെടുപ്പ് നിർവഹിച്ചു.യു.എം. സി. ജില്ലാ സെക്രട്ടറി ഷിനോജ്...
പേരാവൂർ : സംസ്ഥാന ക്രഷർ – ക്വാറി വ്യവസായ ഏകോപന സമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന് പൂർണ പിന്തുണ നൽകാൻ ക്വാറി- ക്രഷർ അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കരിങ്കൽ ക്വാറിയിലെ മൺപണി അടക്കമുള്ള മുഴുവൻ...
പേരാവൂർ: തലശേരി അതിരൂപതയിലെ ഏക മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർഥാടന പള്ളിയായ പേരാവൂർ സെയ്ന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ യൗസോപ്പിതാവിന്റെയും സെബസ്ത്യാനോസിന്റെയും തിരുന്നാൾ തുടങ്ങി.പേരാവൂർ ആർച്ച് പ്രീസ്റ്റ് ഫാ.തോമസ് കൊച്ചുകരോട്ട് കൊടിയേറ്റി. ദിവസവും വി.കുർബാന,ജപമാല,വചനസന്ദേശം,നൊവേന എന്നിവയുണ്ടാവും.വെള്ളിയാഴ്ച...
പേരാവൂർ: കാൽ പുഴുവരിച്ച് ഗുരുതരാവസ്ഥയിലായ പേരാവൂർ കാഞ്ഞിരപ്പുഴയിലെ സരസമ്മയെ സബ് കളക്ടർ സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് പി.വിപിതയും സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹന്റെ നേതൃത്വത്തിൽ ഫീൽഡ് റെസ്പോൺസ് ഓഫീസർ ഒ.കെ.ശരണും സന്ദർശിച്ചു.സരസമ്മക്ക്...
പേരാവൂർ: കാലിൽ വ്രണം പഴുത്ത് പുഴുവരിച്ച നിലയിൽ കിടപ്പിലായ വയോധികയെ അധികൃതർ കയ്യൊഴിഞ്ഞതോടെ സന്നദ്ധപ്രവർത്തകന്റെ സഹായത്തോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂരിലാണ് കരളലിയിപ്പിക്കുന്ന സംഭവം. പഞ്ചായത്തിലെ കാഞ്ഞിരപ്പുഴക്ക് സമീപംതാമസിക്കുന്ന 65 കാരിയെയാണ് അധികൃതർ കയ്യൊഴിഞ്ഞതിനെത്തുടർന്ന് ടൗണിലെ ചുമട്ട് തൊഴിലാളിയും...
പേരാവൂർ: ക്രിസ്റ്റൽ മാളിൽ പ്രവർത്തനമാരംഭിക്കുന്ന ‘നാസ് വെഡ്ഡിങ്ങ്സ് ലോഗോ പ്രകാശനം സിനിമാ താരം ബിനീഷ് ബാസ്റ്റിൻ നിർവഹിച്ചു.നാസ് വെഡ്ഡിങ്ങ്സ് മാനേജിംഗ് പാർട്ണർ എ.അഷറഫ്,ക്രിസ്റ്റൽ മാൾ മാനേജർ ആഷ്ലിൻ ചാണ്ടി,ഷമീർ ലസ്സിടൈം,ജാബിർ ജെ.എസ്.മൊബൈൽസ് എന്നിവർ സംബന്ധിച്ചു. വിവാഹ...
പേരാവൂർ: ഇരിട്ടി സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ആക്കൽ ജെയിംസിന് പോലീസ് ഓഫ് പേരാവൂർ കൂട്ടായ്മ യാത്രയയപ്പ് നല്കി.ഉദയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് റിട്ട.സർക്കിൾ ഇൻസ്പെക്ടർ എം.സി.കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു.റിട്ട.എസ്.ഐ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു....
പേരാവൂർ: നവീകരിച്ച അലിഫ് പേരാവൂർ മസ്ജിദിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പേരോട് അബ്ദുറഹ്മാൻ സഖാഫി ഉസ്താദ് നിർവഹിച്ചു.പൊതു സമ്മേളനം സയ്യിദ് ത്വാഹ സഖാഫി ഉദ്ഘാടനം ചെയ്തു.ഹിഫ്ള് അധ്യാപകൻ ഹാഫിള് ഹിബിതത്തുള്ള നഈമി,ഹിഫ്ള് പഠനം പൂർത്തിയാക്കിയ...