പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് അഞ്ചിന് ഇരട്ടകളുടെ സംഗമം. ആറു മണിക്ക് ജില്ലാതല കരോക്കെഗാനമത്സരം.ഏഴ് മണിക്ക് വലന്താളം നാടൻ കലാമേള.
പേരാവൂർ: മേൽമുരിങ്ങോടി വാർഡിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.സുഭാഷ് ബാബു റിട്ടേണിംഗ് ഓഫീസറും പേരാവൂർ പഞ്ചായത്ത് സെക്രട്ടറിയുമായ ബാബു തോമസ് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡി.സി.സി.ജനറൽസെക്രട്ടറി ബൈജു വർഗീസ്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ്...
പേരാവൂർ : ജനവിരുദ്ധ ബജറ്റിനെതിരെ മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പൂക്കോത്ത് സിറാജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി.കെ. സക്കരിയ അധ്യക്ഷത വഹിച്ചു.സി.പി.ഷഫീക്ക്, സലാം പാണമ്പ്രോൻ,ഹംസ തറാൽ,...
പേരാവൂർ : തെരു ക്ഷേത്രത്തിനു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തെരു സ്വദേശി കായക്കൂൽ അഷറഫിനാണ് (58) പരിക്കേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ അഷറഫിനെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച സന്ധ്യക്ക് ഏഴര...
പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിച്ച പേരാവൂർ ഫെസ്റ്റിൽ പ്രതിഭാ സംഗമവും പുസ്തക പ്രകാശനവും നടത്തി. കൊമ്പിലാത്ത് കോമളവല്ലി രചിച്ച ദള മർമ്മരങ്ങൾ എന്ന കവിതാ സമാഹാരം കെ.സി.ടി.പി നാരായണൻ നമ്പൂതിരി പരിയാരം ഗവ....
പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ നടത്തുന്ന പേരാവൂർ വ്യാപാരോത്സവത്തിൻ്റെ പ്രതിവാര സ്വർണനാണയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് നടത്തി. പഞ്ചായത്തംഗം എം.ശൈലജ നറുക്കെടുത്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.ഷിനോജ് നരിതൂക്കിൽ,ബേബി പാറക്കൽ, വി.കെ.രാധാകൃഷ്ണൻ, നാസർ ബറാക്ക,...
പേരാവൂർ : കൊട്ടിയൂർ റോഡിലെ റേഷൻ ഷോപ്പിന് എതിർവശം ‘ഐസ്പോപ്പ്’ ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങി.സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചെവിടിക്കുന്ന് ജുമാ മസ്ജീദ് ഖത്തീബ് അസീസ് ഫൈസി,അരിപ്പയിൽ മുഹമ്മദ് ഹാജി,യുണൈറ്റഡ് മർച്ചന്റ്സ്...
പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ മൂന്നാം ദിനമായഇന്ന്(ഞായർ) വൈകിട്ട് അഞ്ചിന് ചിത്രരചന മത്സരം. ആറു മണിക്ക്ജില്ലാ തല കരോക്കെ ഗാനമത്സരം.എട്ട് മണിക്ക് വിവിധ മേഖലകളിൽ വിജയം വരിച്ച പ്രതിഭകളുടെ സംഗമം,പുസ്തക...
പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് (ശനിയാഴ്ച) വൈകിട്ട് അഞ്ചിന് മൈലാഞ്ചിയിടം മത്സരം.ആറ് മണിക്ക് ജില്ലാതല കരോക്കെ ഗാനമത്സരം.രാത്രി എട്ടിന് സുറുമി വയനാട് ആൻഡ് ടീം അവതരിപ്പിക്കുന്ന...
പേരാവൂർ: മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറിയും റിട്ട. അധ്യാപകനുമായ സി.സുഭാഷ്ബാബുവാണ് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുക. കഴിഞ്ഞ ദിവസം ചേർന്ന ബൂത്ത് കമ്മറ്റിയിൽ സുഭാഷ്ബാബുവിനെ സ്ഥാനാർഥിയായി നിർദേശിച്ചിരുന്നു.ശനിയാഴ്ച ചേർന്ന യു.ഡി.എഫ്...