PERAVOOR

പേരാവൂർ: ഇതിഹാസ വോളീബോൾ താരമായിരുന്ന ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ സംസ്‌കാരം പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു. ബുധനാഴ്ച രാവിലെ കുടക്കച്ചിറ...

പേരാവൂർ: കനത്ത മഴയിൽ മരം പൊട്ടി വീണ് പേരാവൂർ പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു.ഡി.വൈ.എസ്.പി എ.വി.ജോൺ, സർക്കിൾ ഇൻസ്‌പെക്ടർ എം.എൻ.ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും പേരാവൂർ അഗ്നിരക്ഷാസേനയും...

പേരാവൂർ: ഇതിഹാസ വോളീബോൾ താരം ജിമ്മിജോർജിന്റെ മാതാവ് കുടക്കച്ചിറ മേരി ജോർജിന്റെ നിര്യാണത്തിൽ മുൻ മന്ത്രി കെ.പി.മോഹനൻ എം.എൽ.എ അനുശോചിച്ചു.കുടക്കച്ചിറ വീട്ടിലെത്തിയ അദ്ദേഹം മൃതദേഹത്തിൽ റീത്ത് സമർപ്പിച്ച്...

പേരാവൂർ: പണം വാങ്ങിയ ശേഷം വിമാനടിക്കറ്റുകൾ നല്കാതെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ.പേരാവൂരിലെ ഫോർച്യൂൺ ട്രാവൽസ് ഉടമ നീതു അനിൽ കുമാറിനെയാണ് കേളകം കുണ്ടേരി...

പേരാവൂർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് (87) അന്തരിച്ചു. ഭർത്താവ്: പരേതനായ അഡ്വ. ജോർജ് ജോസഫ്. മറ്റു മക്കൾ: ജോസ് ജോർജ്...

പേരാവൂര്‍:പേരാവൂര്‍ തൊണ്ടിയില്‍ റോഡില്‍ ചെവിടിക്കുന്നിന് സമീപം കുരങ്ങനെ ചത്ത നിലയില്‍ കണ്ടെത്തി.ഷോക്കേറ്റാണ് ചത്തത്.നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു.

പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവെൻഷനും നടന്നു. ഡി.സി.സി. പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡൻറ് സുരേഷ്...

മേല്‍മുരിങ്ങോടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു. മേല്‍മുരിങ്ങോടിയിലെ തൈക്കൂട്ട്കരയില്‍ പ്രസാദിന്റെ വീടിന്റെ അടുക്കള ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്നത്.4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പേരാവൂര്‍: കാഞ്ഞിരപ്പുഴ പാലത്തിന് സമീപം വാഹനാപകടം.ജീപ്പും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ ഇരട്ടത്തോട് സ്വദേശി അലന് പരിക്കേറ്റു.അലനെ പേരാവൂര്‍ സൈറസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സോൺ പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.ഇരിട്ടി സോൺ പ്രസിഡന്റ് അബ്ദുൽ സലീം അമാനി ഉദ്ഘാടനം ചെയ്തു. സാന്ത്വനം പേരാവൂർ ചെയർമാൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!