ചെട്ടിയാംപറമ്പ് :കാട്ടുപന്നി കൃഷി നശിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണിയുമായി കർഷകൻ മരത്തിൻറെ മുകളിൽ. ചെട്ടിയാംപറമ്പ് നരിക്കടവിലാണ് സംഭവം. അറയ്ക്കൽ ബിജു എന്നയാളുടെ കൃഷിയാണ് ഇന്നലെ രാത്രി കാട്ടുപന്നി നശിപ്പിച്ചത്. ഇതിൽ മനം നൊന്ത് ആണ് കർഷകൻ...
പേരാവൂർ : സ്കൂട്ടിയിൽ കടത്തുകയായിരുന്ന പത്ത് ലിറ്റർ ചാരായവുമായി തോലമ്പ്ര സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് KL 13.AG/ 9938 ഹോണ്ട ആക്റ്റീവ...
പേരാവൂർ:മാലിന്യം അകറ്റി ബാവലിപ്പുഴയുടെ നീരുറവയും ഒഴുക്കും വീണ്ടെടുക്കാൻ ‘ജലാഞ്ജലി’. ഒന്നര ലക്ഷത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സായ ബാവലിപ്പുഴയും പ്രധാന കൈവഴിയായ കാഞ്ഞിരപ്പുഴയും നൂറിലധികം വരുന്ന ചെറു കൈത്തോടുകളും സംരക്ഷിക്കുകയാണ് ലക്ഷ്യം. വയനാട്ടിലെയും പശ്ചിമഘട്ട മലനിരകളിലെയും ജലധാരയായ...
പേരാവൂർ : വയനാട് ജനതയെ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ വഞ്ചിച്ചുവെന്നാരോപിച്ച് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷഫീർ ചെക്യാട്ട്, ജൂബിലി ചാക്കോ, സുധീപ് ജെയിംസ്, പൊയിൽ മുഹമ്മദ്,...
പേരാവൂർ: വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ പേരാവൂർ മഹല്ല് നബിദിന റാലിയിൽ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി. പ്രചരണ വാഹനമോ ദഫ് മുട്ടോ മറ്റു കലാപരിപാടികളോ റാലിയിൽ ഉണ്ടായിരുന്നില്ല.മഹല്ല് ഖത്തീബ് മൂസ മൗലവി, പ്രസിഡന്റ് യു.വി.റഹീം, കെ.പി.അബ്ദുൾ റഷീദ്,...
പേരാവൂർ: മുരിങ്ങോടി ടൗണിനു സമീപം സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും പരിക്കേറ്റു. നമ്പിയോടിലെ തുന്നൻ വീട്ടിൽ നിഷ്ണ (24) മകൾ അനൈഖ (5) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവെശിപ്പിച്ചു. തിങ്കളാഴ്ച...
പേരാവൂർ: ചുരം റോഡില് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസപ്പെട്ടു. നിടുംപൊയില് -മാനന്തവാടി ചുരം റോഡില് വിള്ളല് രൂപപ്പെട്ടതിനെ തുടർന്ന് യുദ്ധകാല അടിസ്ഥാനത്തില് പുനർ നിർമ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം...
പേരാവൂർ : കൊട്ടിയൂരിൽ നിന്നും പയ്യന്നൂരിലേക്ക് സർവീസ് നടത്തുന്ന പുലരി ബസിലെ ജീവനക്കാർക്ക് സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ ഓണക്കോടി നല്കി. ഡ്രൈവർ വത്സൻ, കണ്ടക്ടർ ബിജേഷ്, ക്ളീനർ സന്തോഷ് എന്നിവർക്കാണ് കൂട്ടായ്മ ഓണക്കോടി സമ്മാനിച്ചത്. എസ്....
പേരാവൂർ: കുടിവെള്ള കിണറിനോട് ചേർന്ന് പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ് തുടങ്ങിയ മാലിന്യം കത്തിച്ചതിന് ആസ്പത്രി അധികൃതർക്ക് പഞ്ചായത്ത് 10000 രൂപ പിഴയിട്ടു.കൊട്ടിയൂർ റോഡിലെ കവിത ആസ്പത്രിക്കാണ് പേരാവൂർ പഞ്ചായത്ത് സെക്രട്ടറി പിഴയടക്കാൻ നോട്ടീസ് അയച്ചത്. പഞ്ചായത്ത്...
പേരാവൂർ: താലൂക്കാസ്പത്രി റോഡിൽ എം.എം.സൗണ്ട്സിനു സമീപം നവീകരിച്ച ക്ലിനിക്കിൽ ഫിസിയോ കെയർ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ഷൈലജ...