പേരാവൂർ : താലൂക്കാസ്പത്രിയിലേക്ക് ദിവസ വേതനത്തിൽ ദന്ത ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ആഗസ്ത് ഏഴിന് രാവിലെ 10.30ന്. പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ളവർക്ക് മുൻഗണന....
PERAVOOR
പേരാവൂർ : തലശ്ശേരി അതിരൂപത ടീച്ചേർസ് ഗിൽഡിന്റെയും കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും അഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനമനുഭവിക്കുന്ന ജനങ്ങൾക്ക് നീതി ലഭിക്കുക എന്ന ആവശ്യമുയർത്തി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു....
കൊളക്കാട്: കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും നവീകരിച്ച സ്‌കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു. സ്‌കൂൾ മാനേജർ ഫാ.തോമസ് പട്ടാംകുളം...
പേരാവൂർ : ശുചിത്വ പരിപാലന മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പേരാവൂർ പഞ്ചായത്ത് ജനകീയ ഹരിത ഓഡിറ്റ് സമിതി തയ്യാറാക്കിയ കരട് റിപ്പോർട്ട് പഞ്ചായത്തിന് കൈമാറി. സമിതി...
പേരാവൂർ: സൗജന്യ അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ് വ്യാഴാഴ്ച പേരാവൂരിലെ നാഗാർജുന ആയുർവേദ എജൻസിയിൽ നടക്കും. ആദ്യം രജിസ്ട്രർ ചെയ്യുന്ന 125 പേർക്കാണ് സൗജന്യ പരിശോധന ലഭ്യമാകുക. രാവിലെ...
നെടുംപൊയിൽ: മാനന്തവാടി ചുരം പാത ശോചനീയാവസ്ഥയിൽ തുടരുന്നു. റോഡിലെ കുഴികളും റോഡരികിലെ കാടും ചരക്ക് വാഹന യാത്രക്കാർക്ക് വൻ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ദിവസേനെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന...
പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രഖ്യാപനം നടന്നു. സ്കൂളിൽ നടന്ന ചടങ്ങ് മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ ജ്വാല തെളിച്ചു...
കാക്കയങ്ങാട്: എടത്തൊട്ടിയില്‍ സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.പേരാവൂരില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ന്യൂലൈഫ് ബസും എതിരെ വരികയായിരുന്ന മിനി ലോറിയുമാണ് എടത്തൊട്ടി ഡിപോള്‍...
പേരാവൂർ: മാനന്തവാടി - കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത നിർമാണത്തിന്റെ മറവിൽ തെരു ഗണപതി ക്ഷേത്രം പൊളിച്ചു നീക്കാനുള്ള നീക്കത്തിനെതിരെ ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധറാലി പേരാവൂരിൽ നടന്നു....
പേരാവൂർ: ജിമ്മി ജോർജ് റോഡിൽ കാഞ്ഞിരപ്പുഴയോരത്ത് മാലിന്യം നിക്ഷേപിച്ചതിന് വ്യാപാര സ്ഥാപനത്തിന് കാൽ ലക്ഷം രൂപ പിഴയിട്ടു. പേരാവൂരിലെ അൽ-ബെയ്ക്ക് സ്ഥാപനത്തിനാണ് പഞ്ചായത്തധികൃതർ പിഴയിട്ടത്. മാലിന്യം നീക്കം...
