പേരാവൂർ : ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പേരാവൂർ ടൗണിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി പിഴയിട്ടു. ഷാലിമാർ സ്പൈസ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് 112 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്...
പേരാവൂര്‍ : പൊട്ടിപൊളിഞ്ഞ് കാല്‍നട യാത്ര പോലും സാധ്യമല്ലാതായ കുനിത്തല-വായന്നൂര്‍ റോഡ് ഗതാഗതയോഗ്യമാക്കാത്തതിനെതിരെ കുനിത്തലയില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധം.കുനിത്തല സ്വാശ്രയ സംഘം പ്രവര്‍ത്തകരാണ് നാടിനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത്,പേരാവൂര്‍...
പേരാവൂർ: സെയ്ന്റ് ജോസഫ്സ് ഹൈസ്കൂളിൽ 1992-93 എസ്.എസ്.എൽ.സി ബാച്ച്വിദ്യാർഥി സൗഹൃദ കുടുംബസംഗമം 27-ന് വ്യാഴാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ നടക്കുന്ന സംഗമം സ്കൂൾ മാനേജർ ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്യുന്നു.പൂർവ വിദ്യാർഥി സംഗമത്തോടൊപ്പം ആദ്യകാല...
പേരാവൂർ: എസ്.വൈ.എസ് സാന്ത്വനം പേരാവൂർ സർക്കിൾ പെരുന്നാൾ കിറ്റ് വിതരണം അലിഫ് സെന്ററിൽ നടന്നു. കേരള മുസ്ലിം ജമാഅത്ത് ഇരിട്ടി സോൺ സെക്രട്ടറി അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു.സാന്ത്വനം ചെയർമാൻ അഷ്റഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു....
പേരാവൂർ: പഞ്ചായത്ത് പരിധിയിൽ കോവിഡ് പോസീറ്റീവായവരുടെ എണ്ണം അഞ്ചായി.നാലാം വാർഡിൽ രണ്ട് പേർക്കും അഞ്ചാം വാർഡിൽ ഒരാൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവിൽ രണ്ട് പേരുടെ തുടർ പരിശോധനാ ഫലം നെഗറ്റീവായതായും...
പേരാവൂർ: പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കൺവെൻഷന്റെ ഭാഗമായി പേരാവൂർ ബസ് സ്റ്റാൻഡിൽ തണ്ണീർ പന്തലൊരുക്കി.സബ് ഡിവിഷൻ തല ഉദ്ഘാടനം പേരാവൂർ ഡി.വൈ.എസ്.പി എ.വി.ജോൺ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ മുഖ്യാതിഥിയായി.കെ.പി.എ ജില്ലാ വൈസ്.പ്രസിഡന്റ്...
പേരാവൂർ: താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാനുള്ള ചില എച്ച്.എം.സി അംഗങ്ങളുടെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു.2022 ജൂൺ 26ന് ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലെടുത്ത തീരുമാനമാണ് എച്ച്.എം.സിയിലെ ചിലർ ചേർന്ന് മന:പൂർവം വൈകിപ്പിക്കുന്നത്. ബ്ലോക്ക് പ്രസിഡന്റ്...
പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ പേരാവൂർ യൂണിറ്റ് സമൂഹ ഇഫ്താർ സംഗമം നടത്തി.കാർമൽ സെൻററിൽ നടന്ന സംഗമം പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യു.എം.സി യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബഷീർ അധ്യക്ഷത...
പേരാവൂർ: എ.എസ് നഗർ- കുനിത്തലമുക്ക്-തൊണ്ടിയിൽ റോഡിന് ജില്ലാ പഞ്ചായത്തനുവദിച്ച 30 ലക്ഷം രൂപയുടെ പുനർനിർമാണ പ്രവൃത്തി തുടങ്ങി.ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ അധ്യക്ഷത വഹിച്ചു.ടൗൺ വാർഡ് മെമ്പർ റജീന...
പേരാവൂർ: പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്രം അധികൃതർ പുതുശേരി അബു ഖാലിദ് മസ്ജിദിൽ നോമ്പുതുറ ഒരുക്കി മത സൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ചയൊരുക്കി.റമദാൻ 25-ലെ നോമ്പുതുറയാണ് ക്ഷേത്രം അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പേരാവൂർ ടൗൺ ജുമാ മസ്ജിദ്...