പേരാവൂർ: മതസാഹോദര്യത്തിന്റെ വേറിട്ട കാഴ്ചകൾ കാണണമെങ്കിൽ പേരാവൂർ പുതുശേരിയിൽ വരണം. ഇവിടെ കാളിക്കുണ്ട് മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന ഉത്സവത്തിന് തുടക്കം കുറിക്കുന്നത് തൊട്ടടുത്ത കൊളവംചാൽ അബൂ ഖാലിദ്...
PERAVOOR
പേരാവൂർ : ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി കവർന്ന സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ട കാർ പേരാവൂർ...
പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് കാരണങ്ങളൊന്നുമില്ലാതെ പിഴയിടുന്ന പേരാവൂർ പോലീസിന്റെ അന്യായ നടപടിക്കെതിരെ വ്യാപാര സംഘടനകൾ സംയുക്ത സമരത്തിനൊരുങ്ങുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി...
പേരാവൂർ : എൻആർഇജി യൂണിയന്റെ സമരത്തിന് പങ്കെടുക്കാത്തതിനാൽ തൊഴിലുറപ്പ് തൊഴിൽ ദിനം നിഷേധിക്കപ്പെട്ട മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയമ്മക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മൂന്ന് തൊഴിൽ...
പേരാവൂർ : ടൗണിന് സമീപം മാലിന്യങ്ങളും മലിന ജലവും കെട്ടിക്കിടന്ന് മാലിന്യ തടാകം രൂപപ്പെട്ടിട്ടും കണ്ണ് തുറക്കാതെ ആരോഗ്യ വകുപ്പധികൃതർ. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമാണ് ടൗണിൽ...
പേരാവൂർ : കേളകം നരിക്കടവ്, മുട്ടുമാറ്റി ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലായി കഞ്ചാവ് കൈവശം വച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി കേസെടുത്തു.കണിച്ചാർ കിഴക്കേപ്പുറത്ത് വീട്ടിൽ ജിഷ്ണു...
പേരാവൂർ: മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയമ്മക്ക് തൊഴിൽദിനം നഷ്ടപ്പെട്ടത് ദൗർഭാഗ്യകരമാണെന്ന് പേരാവൂർ പഞ്ചായത്തധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവം രാഷ്ട്രീയവത്കരിക്കുന്നവരുടെ ലക്ഷ്യം തൊഴിലുറപ്പ് പദ്ധതിയെ ഇകഴ്ത്താനാണെന്നും പൊതുസമൂഹം ഇക്കാര്യം...
പേരാവൂർ: സമരത്തിൽ പങ്കെടുക്കാത്തതിന് ആദിവാസി വയോധികയെ തൊഴിലുറപ്പിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ബിജെപി പേരാവൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി.എസ്.ഷിനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...
പേരാവൂർ: തോക്ക് ചൂണ്ടി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത അഞ്ചംഗ സംഘത്തിൽ പിടിയിലായമുഴക്കുന്ന് ചാക്കാടിലെ ചെമ്പോത്ത് ഷുഹൈബിന്റെ(30) അറസ്റ്റ് പേരാവൂർ പോലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...
പേരാവൂർ: പേരാവൂർ ടൗൺ നവീകരണത്തിനും സൗന്ദര്യവത്കരണത്തിനും സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് നിവേദനം നല്കി. പഞ്ചായത്ത്...
