പേരാവൂർ: ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച പുലർച്ചെ ഭാര്യ...
PERAVOOR
പേരാവൂർ : ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. കെ. ബിജേഷ് നറുക്കെടുപ്പ്...
പേരാവൂർ : ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ പേരാവൂർ യൂണിററ് കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. നിഷ അധ്യക്ഷത...
പേരാവൂർ: താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടാൻ എച്ച്.എം.സി യോഗത്തിൽ അന്തിമ തീരുമാനം.ജില്ലാ മെഡിക്കൽ ഓഫീസറുടെ പുതിയ ഉത്തരവിനെത്തുടർന്നാണ് ചുറ്റുമതിൽ നിർമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗം തീരുമാനിച്ചത്....
പേരാവൂർ: മുഴക്കുന്ന് ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ എഴുപതാം വാർഷിക സമാപനം ഞായറാഴ്ച മുഴക്കുന്ന് ടൗണിൽ നടക്കും. വൈകിട്ട് അഞ്ചിന് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമാ...
പേരാവൂർ: മണത്തണ-പേരാവൂർ യു.പി.സ്‌കൂൾ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി പൂർവ അധ്യാപക-വിദ്യാർഥി സംഗമം ഞായറാഴ്ച സ്‌കൂളിൽ നടക്കും. രാവിലെ പതിനൊന്നിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.പൂർവ അധ്യാപകരെ ആദരിക്കൽ,...
പേരാവൂർ: സാമ്പത്തിക ക്രമക്കേടുകൾ കാരണം ക്ഷീരവികസന വകുപ്പ് പിരിച്ചു വിട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി...
പേരാവൂർ: പുതുശ്ശേരി പുഴക്കലിൽ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സണ്ണി ജോസഫ് എം.എൽ.എ.യും പേരാവൂർ പഞ്ചായത്തും വകുപ്പ് മന്ത്രിക്ക്...
പേരാവൂർ: സാമ്പത്തിക ക്രമക്കേടുകൾ നടന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിലും നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്കും ക്ഷീരകർഷകർ പരാതി നല്കി. ക്രമക്കടുകളെത്തുടർന്ന് ക്ഷീരവികസന...
പേരാവൂർ : ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഡിസംബർ 30ന് രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രറൽ ഓഫീസറായി എടക്കാട്...
