PERAVOOR

പേരാവൂർ : യൂണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംഘടിപ്പിച്ച പ്രഥമ പേരാവൂർ മിഡ്‌ നൈറ്റ് മാരത്തൺ ശനിയാഴ്ച രാത്രി 11ന് പേരാവൂരിൽ നടന്നു. പുരുഷ വിഭാഗത്തിൽ കോഴിക്കോട് റണ്ണേഴ്‌സും...

പേരാവൂർ : സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ പ്രചരണം സർക്കാർ ആസ്പത്രിയിൽ നിന്ന് രോഗികൾക്ക് നൽകുന്ന ഒ.പി. ടിക്കറ്റ് വഴിയും. ഒ.പി ടിക്കറ്റിന് മുകളിൽ നവകേരള...

പേരാവൂർ: യൂണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ പ്രഥമ "മിഡ്‌നൈറ്റ്" മാരത്തണിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ "ഓർമ്മമരം" പദ്ധതിയിൽ മരതൈ നട്ടു.പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ...

പേരാവൂർ: സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ക്ഷീര വികസനവകുപ്പ് പിരിച്ചുവിട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം മുൻ ഭരണസമിതിക്കെതിരെ സി.പി.എം അച്ചടക്ക നടപടി.സംഘത്തിന്റെ പ്രസിഡന്റായിരുന്ന സി.പി.എം പേരാവൂർ...

പേരാവൂർ : കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) ജില്ലാ കൺവെൻഷൻ ചൊവ്വാഴ്ച (14/11/2023) പേരാവൂർ റോബിൻസ് ഹാളിൽ നടക്കും. രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ, 9.15ന് പതാകയുയർത്തൽ....

പേരാവൂർ: വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ മുരിങ്ങോടിയിൽ വീടിനും വീട്ടിലെ ഇലക്ടിക്ക് വയറിങ്ങിനും നാശം.മനോജ് റോഡിലെ മാലോടൻ സൈനബയുടെ വീട്ടിലാണ് ഇടിമിന്നൽ നാശം വരുത്തിയത്.വയറിംഗ് പൂർണമായും കത്തിനശിച്ചു.വീടിന്റെ ചുമരുകൾക്കും...

പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസിൽ വിജയികൾക്കുള്ള അനുമോദന യോഗം രാജ്യസഭാ എം.പി അഡ്വ: ടി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: സെയ്ന്റ് ജോസഫ് എച്ച്.എസ്.എസിൽ സംസ്ഥാന,ജില്ലാ,ഉപജില്ല കലാ-കായിക ശാസ്ത്ര...

പേരാവൂർ: പേരാവൂർ ക്ഷീരവ്യവസായ സഹകരണ സംഘം ഭരണസമിതിയെ ക്ഷീരവികസന വകുപ്പ് പിരിച്ചുവിടാൻ കാരണം നിരന്തരമായ ഭരണ വീഴ്ചകളും സാമ്പത്തിക ക്രമക്കേടുകളുമാണെന്ന് വകുപ്പുതല റിപ്പോർട്ട്.സഹകരണ വകുപ്പിന്റെ 2015-16 വർഷത്തെ...

പേരാവൂർ: തെറ്റുവഴി കൃപാ ഭവനിലെ ആറ് അന്തേവാസികൾ താമസിക്കുന്ന കെട്ടിടത്തിലെ ഗ്രിൽസ് തകർത്ത് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.കോഴിക്കോട് പേരാമ്പ്ര സ്വദേശി നന്ദകുമാർ(40), ഇരിക്കൂർ സ്വദേശി ഷംസുദ്ദീൻ(40),മട്ടന്നൂർ...

പേരാവൂർ : തെറ്റുവഴി-മണത്തണ റോഡ് മുഴുവനായും പുനർ നിർമിക്കണമെന്ന് ആവശ്യമുയർന്നിട്ടും നടപടിയില്ല. നിടുംപൊയിൽ ഭാഗത്തു നിന്ന്‌ വരുന്ന വാഹനങ്ങങ്ങൾക്ക് പേരാവൂർ ടൗൺ ഒഴിവാക്കി കൊട്ടിയൂരിലേക്ക് എളുപ്പത്തിലെത്താവുന്ന വഴിയാണിത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!