തൃശ്ശൂര്: മരോട്ടിച്ചാല് വല്ലൂര് വെള്ളച്ചാട്ടത്തില് കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള് മുങ്ങിമരിച്ചു. ചെങ്ങാലൂര് സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അക്ഷയും സാന്റോയും ഉള്പ്പെടെ മൂന്നുപേര് രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് വരികയായിരുന്നു....
പയ്യന്നൂർ:’പഴയ ഖാദി അല്ല പുതിയ ഖാദി’ എന്ന സന്ദേശവുമായി ഖാദിയുടെ കാക്കി നിറത്തിലുള്ള തുണി പുറത്തിറക്കി. പയ്യന്നൂർ ഖാദി കേന്ദ്രമാണ് കാക്കിത്തുണി നെയ്തെടുത്തത്. പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ ഇനി ഈ കാക്കി അണിയും. കാക്കി ഖാദിയാവും...
തിരുവനന്തപുരം : 20 ടണ്ണിൽ അധികം കെട്ടിട അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ ഉടമ സ്വന്തം ചെലവിൽ കലക്ഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനു പുറമേ സംസ്കരണ ഫീസും അടയ്ക്കണമെന്ന് നിർദേശം. കെട്ടിട അവശിഷ്ടങ്ങൾ സംബന്ധിച്ച് തദ്ദേശ വകുപ്പ് ഇറക്കിയ മാർഗരേഖയിലാണിത്. ...
കൊട്ടിയൂർ : തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നീക്കത്തിനെതിരെ എ.ഐ.ടി.യു.സി (എൻ.ആർ.ഇ.ജി) നേതൃത്വത്തിൽ തൊഴിലാളികൾ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.സംസ്ഥാന കൗൺസിലംഗം സി.വിജയൻ ഉദ്ഘാടനം ചെയ്തു. സിസിലി ആമക്കാട്ട് അധ്യക്ഷത വഹിച്ചു. വി. പദ്മനാഭൻ,...
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലെ വിവരങ്ങൾ 25 വരെ തിരുത്താം. തെറ്റായ വിവരങ്ങളുടെ പേരിൽ ആസ്പത്രികളിൽ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ഇതനുസരിച്ച് മെഡിസെപിൽ അംഗങ്ങളായ ജീവനക്കാരും പെൻഷൻകാരും...
കരിമണ്ണുരിൽ പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്ന് പരാതി . രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ഭർത്താവുമൊത്ത് ചികിത്സ തേടിയപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതറിഞ്ഞത്. യുവതിയെ പരിശോധിച്ച ഡോക്ടർ കുഞ്ഞിനെ ചോദിച്ചപ്പോഴാണ് യുവതി കുറ്റസമ്മതം നടത്തിയത്....
മലയാളികൾ ഓണസദ്യയ്ക്ക് വട്ടം കൂട്ടുമ്പോൾ, പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളിൽ കുമിൾ-കീടനാശിനി സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാർഷിക സർവകലാശാല സാമ്പിൾ പരിശോധനാ ഫലം. 2021 ഏപ്രിൽ-സെപ്റ്റംബറിൽ 25.74 ശതമാനം സാമ്പിളുകളിൽ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബർ-മാർച്ചിൽ 47.62 ശതമാനം...
പേരാവൂർ: ഉരുൾപൊട്ടൽ ബാധിത മേഖലകളിലെ നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മറ്റു മന്ത്രിമാർക്കും നിവേദനം നല്കി. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ ഡോ.വി.ശിവദാസൻ...
മാനന്തവാടി : മാനന്തവാടി പുൽപ്പള്ളിയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. പോലീസ് നടത്തിയ പരിശോധനയില് വാളേരിക്കണ്ടി ഹൗസിൽ അശ്വന്ത് (23) കണ്ണൂർ പയ്യാവൂർ നെടുമറ്റത്തിൽ ഹൗസിൽ ജെറിൻ (22) എന്നിവരെയാണ് 960 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയത്. സബ്ബ്...
കണ്ണൂർ : സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽ വരും. എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ,...