Local News

തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ എന്‍.ഐ.വി.യിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ...

തിരുവനന്തപുരം: വർധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'കൂട്ട്' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

കാഞ്ഞങ്ങാട് : ശുചിത്വ ബോധവല്‍ക്കരണത്തിനായി തീരത്തേക്ക് കൊണ്ടുപോയ 49 വിദ്യാര്‍ഥികളെ തലവേദന, തലകറക്കം, ക്ഷീണം എന്നിവ ബാധിച്ച് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിലെ വിദ്യാർഥികളെയാണ്...

മയ്യിൽ: കൊളച്ചേരി മുക്ക് പാടിച്ചാൽ നോബിൾ ക്രഷറിയുടെ മുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ കമ്പിൽ പന്ന്യങ്കണ്ടി സ്വദേശി പി.പി.റാസിക്ക് (31) മരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു...

താനൂർ എടക്കടപ്പുറം സ്വദേശി ഷഹന മോൾ ഒമ്പതുമാസത്തെ പരിശ്രമത്തിനൊടുവിൽ ഖുർആൻ പൂർണമായും സ്വന്തം കൈപ്പടയിൽ എഴുതി പൂർത്തിയാക്കാനായതിന്റെ നിർവൃതിയിലാണ്. തെറ്റുകൾ വരാതെ ശ്രദ്ധിച്ചും സൂക്ഷ്മതയോടെ സമയമെടുത്തുമാണ് ഷഹന...

തിരുവനന്തപുരം : ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ സ്പെഷൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ നടപടി തുടങ്ങി. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കി 13 ഇനങ്ങൾ വിതരണം...

മഞ്ചേരി: 50 ലക്ഷം രൂപയുടെ കുഴൽപണം കവർച്ച ചെയ്ത കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. എടവണ്ണ ചാത്തല്ലൂർ സ്വദേശി ഉഴുന്നൻ സുനീബാണ് (29) മഞ്ചേരി ജില്ല സെഷൻസ്...

കണ്ണൂർ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കല്ല്യാശ്ശേരി ഇ.കെ. നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻlകോഴ്സുകളിലേക്ക് ജൂലൈ 30 വരെ അപേക്ഷ ക്ഷണിച്ചു. അപേക്ഷ...

തൃശൂര്‍ : ദേശീയ പാതയിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്....

അതിരപ്പിള്ളി: കാട്ടിലെയും പുഴയിലെയും മഴ കാണാനും കോടമഞ്ഞിന്‍ കുളിരിലൂടെ നടക്കുന്നതിനുമായി മഴ യാത്ര തുടങ്ങുന്നു. കോവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പ് നിര്‍ത്തിവച്ച മഴയാത്രയുമായി അതിരപ്പിള്ളി വാഴച്ചാല്‍ തുമ്പൂര്‍മുഴി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!