പേരാവൂർ: പെരുമ്പുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് ബാബു ജോസ് പതാകയുയർത്തി. സെക്രട്ടറി മഹേഷ്, ട്രഷറർ രാജേഷ് എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ അക്ഷയ് മോഹനെ മൊമന്റോ നൽകി ആദരിച്ചു.
പേരാവൂർ: സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം’സാന്ത്വന സ്പർശം 2022 ‘ ഡോ: വി. ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.എ. രജീഷ് അധ്യക്ഷത വഹിച്ചു. ഐ.ആർ.പി.സി സോണൽ കമ്മിറ്റി അംഗം സതി മുകുന്ദൻ,...
വേക്കളം : എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. പ്രഥമധ്യാപകൻ കെ.പി.രാജീവൻ, നാഷണൽഎക്സ് സർവീസ് കോഡിനേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി വിജയൻ പാറാലി, ബിജി മനോജ്, കുഞ്ഞേട്ടൻ, എസ്.ആർ.ജി കൺവീനർ പി.വി. കാന്തിമന്തി എന്നിവർ സംസാരിച്ചു....
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറൽ പ്രോഗ്രാമുകളിലെയും ആർട്സ്, സയൻസ് ഡോക്ടറൽ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അർഹത നിർണയിക്കുന്ന ദേശീയപരീക്ഷയാണ് ‘ഗേറ്റ്’ (GATE: Graduate Aptitude Test in Engineering). പ്രമുഖ...
കേരള സർവകലാശാലയുടെ വിവിധ വകുപ്പുകളിൽ 42അധ്യാപക ഒഴിവിൽ പുനർവിജ്ഞാപനം. സെപ്റ്റംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: അസോസിയേറ്റ് പ്രഫസർ (21 ഒഴിവ്), പ്രഫസർ (19), അസിസ്റ്റന്റ് പ്രഫസർ (2). ഒഴിവുള്ള വകുപ്പുകൾ: അക്വാട്ടിക് ബയോളജി...
കോളയാട്: മേനച്ചോടി ഗവ.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്കെ.ഇ. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ പി.ടി.എ പ്രസിഡന്റിനെയും പ്ലസ് ടു ഉന്നത വിജയിയെയും ആദരിച്ചു. വാർഡ് മെമ്പർ ഉമാദേവി അനുമോദനം...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ് യൂണിറ്റ് പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് കെ.എം. ബഷീർ പതാകയുയർത്തി. സെക്രട്ടറി ബേബി പാറക്കൽ സ്വാതന്ത്ര്യദിന സന്ദേശം നല്കി. ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ഭാരവാഹികളായ വി.കെ. രാധാകൃഷ്ണൻ,...
പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ മനോജ് റോഡിലുള്ള അങ്കണവാടിയിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ നടന്നു. വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നല്കി. അങ്കണവാടി വർക്കർ ലീല , എ.എൽ.എം.സി...
മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് സി.എം.ജെ മണത്തണ പതാകയുയർത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ മക്കളീൽ ഉന്നത വിജയം നേടിയവർക്കും...
പേരാവൂർ : രാജസ്ഥാനിൽ ദളിത് വിദ്യാർഥി ഇന്ദ്ര മേഘ്വാളിനെ അധ്യാപകൻ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്ആദിവാസി ക്ഷേമ സമിതി പേരാവൂർ ഏരിയാ കമ്മറ്റി പേരാവൂരിൽ പ്രകടനം നടത്തി. സംസ്ഥാന ജോ. സെക്രട്ടറി പി.കെ. സുരേഷ് ബാബു, പേരാവൂർ...