റൂഡ്സെറ്റിന്റെ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതകൾക്കായി 30 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 22 വരെ സ്വീകരിക്കും. കണ്ണൂർ, കാസർകോട്, വയനാട്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും താമസിച്ചു പഠിക്കുന്നവർക്കും മുൻഗണന....
കണ്ണൂർ: വിദ്യാർഥിയെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി റാഗ് ചെയ്യുകയും മർദിച്ച് അവശനാക്കുകയും ചെയ്തുവെന്ന കേസിൽ രണ്ട് വിദ്യാർഥികളെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്തു.ഹംദർദ് യൂനിവേർസിറ്റി കണ്ണൂർ സെന്ററിലെ വിദ്യാർഥികളായ മേലെ ചൊവ്വയിലെ മുഹമ്മദ് നഫ്രാൻ(19),ചൊക്ലിയിലെ...
തൊണ്ടിയിൽ: പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസിൽ നടന്ന ഇരിട്ടി ഉപജില്ലാ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കെ.ജെ.ജോൺസൺ അധ്യക്ഷത വഹിച്ചു....
കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസ് കണ്ണൂർ താണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആലിക്കുട്ടി ഹാജിഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,ജില്ലാ ട്രഷറർ...
കേളകം: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി കേളകം പോലീസും ഓട്ടോത്തൊഴിലാളികളുംഓട്ടോറിക്ഷ റാലി നടത്തി.മഞ്ഞളാംപുറത്ത് കേളകം എസ്.ഐ ജാൻസി മാത്യു ഫ്ളാഗ് ഓഫ് ചെയ്തു.എസ്.ഐ.മാരായ എം.പ്രഭാകരൻ,വിനുമോഹൻ,എ.എസ്.ഐ ജി.സജേഷ്,സി.പി.ഒമാരായ കെ.പി.ലിജേഷ്,കെ.സുഭാഷ്,പി.കെ.രാജേഷ് എന്നിവർ നേതൃത്വം നൽകി.ഉണർവ് 2022 പദ്ധതിയുടെ ഭാഗമായി മഞ്ഞളാംപുറം...
മട്ടന്നൂർ: നഗരസഭയുടെ ആറാമത് ചെയർമാനായി സി.പി.എമ്മിലെ എൻ.ഷാജിത്തിനെ തിരഞ്ഞെടുത്തു.വൈസ് ചെയർപേഴ്സണായി സി.പി.എമ്മിലെ തന്നെ ഒ.പ്രീതയും തിരഞ്ഞെടുക്കപ്പെട്ടു.ഷാജിത്തിന് 21 വോട്ടും യു.ഡി.എഫിൽ നിന്ന് മത്സരിച്ച പി.രാഘവന് 14 വോട്ടും ലഭിച്ചു.പ്രീതക്ക് 21 വോട്ടും യു.ഡി.എഫിൽ നിന്ന് മത്സരിച്ച...
പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹൗസ് സര്ജന് ഡോ. സുബി ചന്ദ്രശേഖരന് (26) ആണ് മരിച്ചത്.മഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന് അംബിക ദമ്പതികളുടെ മകളാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍...
ഒല്ലൂരില്‍ കള്ളുഷാപ്പിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി പൊന്തക്കല്‍ വീട്ടില്‍ ജോബിയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ഒല്ലൂരിലെ കള്ളുഷാപ്പില്‍വെച്ച് ജോബിക്ക്...
പേരാവൂർ : വിശ്വകർമ സർവീസ് സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ വിശ്വകർമ ദിനാഘോഷം ശനിയാഴ്ച(17/9/22) പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.രാവിലെ ഒൻപതിന് ഗുരുപൂജ, ഗുരു വന്ദനം.10 മണിക്ക് സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എം.എൽ....
ചെറുവത്തൂർ (കാസർകോട്) : പ്ലസ്ടു വിദ്യാർഥിനിയോടു മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പിടിഎ പ്രസിഡന്റ് പിലിക്കോട് ഏച്ചിക്കൊവ്വൽ തെക്കേവീട്ടിൽ ടി.ടി.ബാലചന്ദ്രനെ (50) പൊലീസ് അറസ്റ്റു ചെയ്തു. ഈ മാസം 2ന് സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കിടെയാണ് പരാതിക്കിടയായ...