നികുതി അടക്കാതെ സർവീസ് നടത്തിയതിന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം മട്ടന്നൂരിൽ കസ്റ്റഡിയിലെടുത്ത രണ്ടു ബസുകൾ നികുതിയും പിഴയും ഈടാക്കി വിട്ടുനൽകി. 4.79 ലക്ഷം രൂപ നികുതിയിനത്തിലും 15,000 രൂപ പിഴയിനത്തിലും സർക്കാരിലേക്ക് അടച്ചതിനെ തുടർന്നാണ്...
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് കണ്ണൂർ കെഎസ്ആർടിസി നടത്തിയ ടൂർ പാക്കേജുകൾ വിജയകരമായതിനാൽ നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയും ആറന്മുള വള്ള സദ്യക്കും വീണ്ടും അവസരമൊരുക്കും. നെഫർറ്റിറ്റി യാത്ര സെപ്റ്റംബർ 23ന് രാവിലെ 5.30നു കണ്ണൂരിൽ...
ഹൃദ്രോഗം, ക്യാൻസർ, വൃക്കരോഗങ്ങൾ എന്നിവയാണ് നിലവിൽ നമ്മുടെ നാട്ടിൽ വളരെയധികമായി കണ്ടുവരുന്ന ഗുരുതര രോഗങ്ങൾ. ഇതിൽ ക്യാൻസർ രോഗം ആഗോളതലത്തിൽ പ്രതിദിനം വർദ്ധിച്ചു വരുന്ന അവസ്ഥയുണ്ട്. രോഗത്തിന്റെ ചികിത്സയെ തുടർന്നുളള അനന്തര ഫലങ്ങളും പലരിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്....
ഇരിട്ടി : വീട്ടിൽ പ്രസവിച്ച കർണാടക സ്വദേശിനിക്കും നവജാത ശിശുവിനും കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായി. കർണാടക സ്വദേശിനിയും നിലവിൽ ഇരിട്ടി പടിയൂർ താമസവുമായ ഗൗതമി (21)യാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.വെള്ളിയാഴ്ച പുലർച്ചെ...
പേരാവൂർ: ജലാഞ്ജലി നീരുറവ് പദ്ധതി സാങ്കേതിക പഠന ഏകദിന ശില്പശാല പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തൊഴിലുറപ്പ് മിഷൻ സംസ്ഥാന പോഗ്രാം ഓഫീസർ പി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ...
പേരാവൂർ: നൂറു ശതമാനം വിജയം നേടിയ പേരാവൂർ ഗവ: ഐ.ടി. ഐ യിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മികച്ച ട്രെയിനികൾക്കുള്ള ഉപഹാര സമർപ്പണവും സെപ്തംബർ 17ന് നടക്കും. രാവിലെ 11 ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്...
പുതിയ ഫോണിലേക്ക് മാറുമ്പോൾ സ്മാർട്ട്ഫോൺ യൂസർമാർ നേരിടുന്ന ഏറ്റവും വലിയ കടമ്പ, വാട്സ്ആപ്പ് അക്കൗണ്ടിലെ ചാറ്റുകളും മറ്റ് ഫയലുകളും ഫോണിലേക്ക് വീണ്ടെടുക്കലാണ്. മിക്ക യൂസർമാർക്കും ആ നീണ്ട പ്രൊസസ് മടുപ്പായ അനുഭവമായിരിക്കും സമ്മാനിച്ചിട്ടുണ്ടാവുക. കാര്യമായ ഇന്റർനെറ്റ്...
പി. എസ്.സി.പ്ലസ് ടു തലം പ്രാഥമിക പരീക്ഷയുടെ അവസാന ഘട്ടം സെപ്തംബർ 17 ന് ശനിയാഴ്ച നടക്കും.14 ജില്ലകളിലായി നടക്കുന്ന പരീക്ഷയ്ക്ക് 730 കേന്ദ്രങ്ങളാണുള്ളത്.ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം ഉണ്ടാകുവാനുള്ള സാഹചര്യം മനസിലാക്കി ഉദ്യോഗാർത്ഥികൾ...
തൃശ്ശൂര്‍: തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയ്ലര് ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വഴിയാത്രക്കാരായ അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അകലാട് സ്കൂളിന് സമീപമെത്തിയപ്പോള്‍...
മസ്കറ്റ്: രാജ്യത്തേക്കുള്ള വിസ പുതുക്കുമ്പോൾ ഇനി പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യേണ്ട ആവശ്യമില്ലെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. സിസ്റ്റത്തിലും റസിഡന്റ്സ് കാർഡിലും മാത്രം വിസ പുതുക്കിയാൽ മതിയാകും. പാസ്പോർട്ടിലെ പരമ്പരാഗത വിസ സ്റ്റാമ്പ് ചെയ്യുന്നതിനുപകരം ഓൺലൈനായി...