ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മത്സ്യബന്ധനത്തിനും തടസമില്ല. സംസ്ഥാനത്ത് ഒക്ടോബര്‍ അഞ്ചുവരെ ഇടിമിന്നലോടു...
വെഞ്ഞാറമൂട്: സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ഥിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പോക്സോ കേസിൽ അറസ്റ്റില്‍. ഇരുളൂര്‍ തോട്ടരികത്ത് കടയില്‍വീട്ടില്‍ മണിലാല്‍, മടവൂര്‍ തുമ്പോട് പഴുവടി വാറുപൊയ്ക ചരുവിള പുത്തന്‍വീട്ടില്‍ രാജു, സജീവ്...
കണിച്ചാർ : കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലുകൾക്ക് പ്രധാന കാരണം അതിതീവ്ര മഴയെന്ന് കുസാറ്റ് പഠന റിപ്പോർട്ട്.24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ മഴ പെയ്തതാണ് കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ ഉരുൾപൊട്ടലുകൾക്ക് പ്രധാന കാരണമെന്ന്...
തലശ്ശേരി: കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പി. ജംഷീദിനെയാണ് (32) 22 ഗ്രാം കഞ്ചാവുമായി ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാറും സംഘവും പിടികൂടിയത്. പട്രോളിങ്ങിനിടയിൽ കൊളശ്ശേരി-വാടിയിൽപീടികയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് കൈവശംവെച്ച കുറ്റത്തിന്...
കണ്ണൂർ: തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) സെൻറർ സജ്ജമായി. പടിയൂർ-കല്യാട് പഞ്ചായത്തിലെ ഊരത്തൂരിൽ ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം നാലിന് രാവിലെ 11ന് തദ്ദേശ സ്വയംഭരണ എക്സൈസ്...
പാലാ : പതിനാല് വയസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണ!. സ്കൂളിലെ സോഷ്യൽ ദിനത്തിൽ ബാത്ത് റൂമിൽ അടിച്ചുഫിറ്റായി കൗമാരക്കാരികൾ. ഒറ്റ ദിവസത്തെ ടൂറിന് പോയ കാമുകിയെ കാണാത്തതിന്റെ വിഷമത്തിൽ പതിനാലുകാരൻ കൈ ഞരമ്പ് മുറിച്ചു.ജില്ലയിലെ...
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിവിധ ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ സർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ...
തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് സർവീസ് നടത്തുന്നതും കേരളത്തിലൂടെ കടന്നുപോകുന്നതുമായ 37 ട്രെയിനുകളുടെ സമയത്തിൽ മാറ്റം. പുതുക്കിയ ടൈംടേബിൾ ഒന്നുമുതൽ പ്രാബല്യത്തിലായി. തിരുവനന്തപുരത്ത് നിന്നുള്ള ആറ് ട്രെയിനുകൾ നേരത്തെ പുറപ്പെടും. 17എണ്ണം വൈകിയും. കേരളത്തിലൂടെയുള്ള 14 ട്രെയിനുകളിൽ ഏഴെണ്ണം...
പയ്യന്നൂർ: മദ്യപാനത്തിന്റെ ദുരന്തഫലങ്ങൾ ജീവിതത്തിൽ ആവോളം അനുഭവത്തിന്റെ വെളിച്ചത്തിലാണ്, ഇനി ഒരാളും വഴിതെറ്റരുതെന്ന സദുദ്ദേശത്തോടെ തളിപ്പറമ്പിലെ മുരളി ‘വെള്ളം’ സിനിമ നിർമ്മിച്ചതും കാണികൾഅതിനെ ഇരു കൈകളും നീട്ടി സ്വീകരിച്ചതും. എന്നാൽ സ്വജീവിത അനുഭവത്തിലില്ലാത്തതാണെങ്കിലും, മദ്യത്തിന്റെയും ലഹരി...
ജോധ്പൂര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധ ഹെലികോപ്റ്റര്‍ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ (എല്‍സിഎച്ച്) ആദ്യ ബാച്ച് തിങ്കളാഴ്ച വ്യോമസേനയുടെ ഭാഗമാകും.രാജസ്ഥാനിലെ ജോധ്പൂര്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യോമസേന മേധാവി...