Local News

പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് ബംഗ്ലക്കുന്ന് മുതൽ പേരാവൂർ ജുമാ മസ്ജിദ് വരെ റോഡ് ശുചീകരിച്ചു.ശുചീകരണംപേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു.മഹല്ല്...

കണ്ണൂർ:മലയോരത്ത് വൈറൽപനി പടർന്നുപിടിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നൂറുകണക്കിനാളുകളാണ് വിവിധ ആശുപത്രികളിൽ ദിവസേന ചികിത്സ തേടിയെത്തുന്നത്.കടുത്ത ശരീരവേദന, പനി, തളർച്ച, ചുമ, കഫക്കെട്ട്, അലർജി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പ്രധാനമായും...

തലശ്ശേരി: സംസ്ഥാന തല ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഡിസംബറിൽ തലശ്ശേരി ആതിഥ്യമേകും. പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖലാ കമ്മിറ്റിയാണ് ദ വേവ് തലശ്ശേരി എന്ന പേരിൽ...

ഇരിട്ടി :സബ് ആർടി ഓഫിസിൽ 29, 30 തീയതികളിൽ രാവിലെ നടക്കേണ്ടിയിരുന്ന ലേണേഴ്സ് പരീക്ഷ പ്രസ്തുത ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ ഓഫിസിൽ നടത്തും. 0490 2490001.

മട്ടന്നൂർ : പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ഒന്നാം വർഷ എംകോമിന് എസ്‌സി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. അർഹതയുള്ളവർ 29നു രാവിലെ 11ന് കോളജ് ഓഫിസിൽ...

ഡെങ്കിപ്പനി പടരുമ്പോഴും കൊതുകുജന്യരോഗങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഉദ്യോഗസ്ഥ തസ്തികയിൽ ഒമ്പതുജില്ലകളിലും ആളില്ല. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഡിസ്ട്രിക്ട്...

ന്യൂഡല്‍ഹി: പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തി താല്കാലികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്ത് ടെലികമ്മ്യൂണിക്കേഷന്‍ ബില്ലിന്റെ കരട്. പൊതുസമൂഹവും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും പാര്‍ലമെന്ററി...

പള്ളിക്കുന്ന് : കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ കമ്യൂണിറ്റി കൗൺസിലർ ആയി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 29ന് 2നു ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. വിമൻ സ്റ്റഡീസ്,...

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പ്ലാനിങ് ഓഫീസ് ഹാളിൽ സെപ്റ്റംബർ 30ന് രാവിലെ 9.30 മുതൽ ഉച്ച രണ്ട് മണി...

പിണറായി: നയന വിസ്മയമായി സമുദ്ര നടനം. പിണറായി പെരുമ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി  സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി പിണറായി കൺവൻഷൻ സെന്ററിലാണ് സമുദ്ര നടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!