ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെയ്പ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കി രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശം. ചില ഡിജിറ്റല്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും ഓണ്‍ലൈന്‍ വാതുവെയ്പ്പ്...
പേരാവൂർ: ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ കുടുംബശ്രീയും വിവിധ പുരുഷ സ്വയം സഹായ സംഘങ്ങളുംഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി റോഡരിക് ശുചീകരിച്ചു. വാർഡ് മെമ്പർ നിഷ പ്രദീപൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം ദീപ്തി, എ.ഡി.എസ് സെക്രട്ടറി ഷീല...
ന്യൂഡൽഹി : എച്ച്.ഐ.വി. ബാധിച്ചോയെന്നത് സ്വയം പരിശോധിച്ചറിയാനുള്ള കിറ്റ് ഡിസംബറിൽ പുറത്തിറക്കും. 20 മിനിറ്റിൽ ഫലമറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉമിനീരോ രക്തസാംപിളുകളോ ആണ് പരിശോധിക്കുകസ്വയംപരിശോധനാ കിറ്റിന്റെ സ്വീകാര്യത സംബന്ധിച്ച് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനുമായി സഹകരിച്ച്...
കൊല്ലം: മുൻ എം.എൽ.എ പുനലൂർ മധു(66)അന്തരിച്ചു. ഹൃദ്രോഗബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ 10ന് പുനലൂർ രാജീവ് ഭവനിൽ പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് പുനലൂർ തൊളിക്കോട്...
കണ്ണൂർ: ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആസ്പത്രികൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ ഓരോ ജില്ലകളിലും രൂപീകരിച്ചിട്ടുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റികൾക്ക് കൈമാറാനാണ് തീരുമാനം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്...
ഉളിക്കൽ: പഞ്ചായത്ത് പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് 7 ന് 12 ന് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടക്കും. 3 വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ സിഎബിഎം അല്ലെങ്കിൽ ബിരുദവും ഒപ്പം ഒരു...
ചെറുകുന്ന് :ഗവ.വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 6ന് 11ന്. കമ്പിൽ : മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ...
മയ്യഴി:വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി സമർപ്പിക്കുന്നതോടെ മാഹി സെന്റ് തെരേസ തീർഥാടന ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന് ബുധനാഴ്ച തുടക്കമാകും. പകൽ 11.30ന് ഫാ. വിൻസന്റ് പുളിക്കൽ കൊടി ഉയർത്തും. 22വരെയാണ് തിരുനാൾ.തിരുനാൾ ദിനങ്ങളിൽ വിവിധ റീത്തുകളിലും...
കേളകം: കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേളകത്ത് മൗനജാഥയും സർവ്വകക്ഷി അനുശോചനയോഗവും നടന്നു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു.വി.പി.ബിജു,വർഗീസ് ജോസഫ്,പൈലി വാത്യാട്ട്, ബാബു മുണ്ടൂർ, ബോബി വയലിൽ, വർഗീസ് കാടായം,പി.സി. നേഹി ,എം.വി.മാത്യു,പി.കെ.മോഹനൻ, മൈഥിലി രമണൻ, കെ.പി.ഷാജി,പി.സി.ടൈറ്റസ്എന്നിവർ...
ഇരിട്ടി : മാതാപിതാക്കളേയും ഭാര്യയേയും പാചക വാതക സിലണ്ടർ തുറന്നു വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്സ് സൈസ് ഓഫീസറെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്സ്സൈസ് ഓഫീസിലെ സിവിൽ...