പരിയാരം : നിർമാണം കഴിഞ്ഞിട്ടും ഹോസ്റ്റലിന്റെ ഉദ്ഘാടന ചടങ്ങ് അനിശ്ചിതമായി നീളുമ്പോൾ വിദ്യാർഥിനികൾ താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്നു. പരിയാരം ഗവ.ആയുർവേദ കോളജിൽ പുതുതായി നിർമിച്ച വനിതാ ഹോസ്റ്റലാണു നിർമാണ പ്രവൃത്തി പൂർത്തീകരിച്ചിട്ടും തുറന്നു കൊടുക്കാത്തതിനാൽ വിദ്യാർഥിനികൾക്കു...
മാഹി: മാലിന്യം കൊണ്ടും കൈയ്യേറ്റങ്ങളാലും പുഴകൾ ശ്വാസം മുട്ടുകയാണെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. മാഹിയിൽ നദീ ദ്വൈവാരാചരണ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വ്യവസായ വൽക്കരണത്തിന്റെയും മാഫിയയുടെയും ലാഭക്കൊതിയുടെയും പരിണിതഫലമായി പ്രകൃതിയെ,...
കാക്കയങ്ങാട്: വിളക്കോട് തോട്ടുങ്കരയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിനു സമീപത്തെ തോട്ടിൽ നിന്ന് ഒളിപ്പിച്ചുവെച്ച നിലയിൽ ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.മുഴക്കുന്ന് എസ്.ഐ.ഷിബു എഫ് പോളും സംഘവുമാണ് തോടിനുള്ളിലെ പൊത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തത്.
അഹമാദാബാദിൽ നടന്ന 36-ാമത് ദേശീയഗെയിംസ് അമ്പെയ്ത്തിൽ കേരള വനിതാ ടീം മണിപ്പൂരിനെ തോല്‍പ്പിച്ച് സ്വർണംനേടി.കൊട്ടിയൂർ സ്വദേശിനി ആർച്ച രാജൻ,വയനാട് സ്വദേശിനി മേഘന കൃഷ്ണ,തൃശൂർ സ്വദേശിനികളായ കെ.ജെ.ജെസ്ന,എ.വി.ഐശ്വര്യ എന്നിവരടങ്ങുന്നടീമാണ് സ്വർണം നെടിയത്.മൂന്നിനെതിരെ അഞ്ച് പോയിന്റുകൾ നേടിയാണ് കേരള...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത ഹിമപാതത്തെത്തുടർന്ന് 28 പർവതാരോഹകർ കുടുങ്ങി. ദ്രൗപതി ദണ്ഡ കൊടുമുടിയിലാണ് കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്ന് പർവതാരോഹകർ കുടുങ്ങിയത്. ഉത്തർകാശിയിലെ നെഹ്റു മൗണ്ടനേറിംഗ് ( എൻ ഐ എം) ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് കുടുങ്ങിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി...
കാക്കനാട്: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പെട്രോള്‍ പമ്പിലൂടെ അപകടകരമായരീതിയില്‍ ചുറ്റിപ്പറന്ന് വിദ്യാര്‍ഥികളെയും വാഹനയാത്രക്കാരെയും നാട്ടുകാരെയുമെല്ലാം മുള്‍മുനയില്‍ നിര്‍ത്തിച്ച് ടൂറിസ്റ്റ് ബസ്. വാഹനമോടിച്ച ഡ്രൈവറെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി ക്ലാസിലും ഇരുത്തി.ബസ് ഡ്രൈവര്‍ തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി അരുണ്‍...
പാലക്കാട്: പാലക്കാട് തങ്കം ആസ്പത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡോക്ടര്‍മാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടുദിവസം മുന്‍പാണ് വിഷയത്തില്‍ പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് യോഗം...
ഇന്നു മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് സമീപം ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഈ ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും വ്യാപകമായി മഴ...
കോഴിക്കോട്: ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ 10-ാം ശമ്പള പരിഷ്കണത്തെ തുടർന്ന് ശമ്പള കുടിശിക കണക്കാക്കിയതിലെ ക്രമക്കേടിൽ അധികമായി വാങ്ങിയ 33.16 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ...
തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കൈവരി തകർന്നുവീണ് വിനോദസഞ്ചാരികൾക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശികളായ നാല് സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.വയനാട് സ്വദേശികളായ ഹസീന,...