പേരാവൂർ: പി.ഡിപി പിന്തുണക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ വിജയത്തിന് വേണ്ടി മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്നും വൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാക്കണമെന്നും പി.ഡി.പി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വെറുപ്പിന്റെ രാഷ്ട്രീയം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ...
പേരാവൂർ : വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. * പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം നന്നായി തിളപ്പിക്കുക. * ജലം ഫിൽറ്റർ ചെയ്യുന്നതിലൂടെ ബാക്ടീരിയകൾ മാത്രമേ നശിക്കൂ. മഞ്ഞപ്പിത്തത്തിന് കാരണമായ വൈറസ്...
പേരാവൂർ: സ്റ്റേഷൻ പരിധിയിൽ 12 പ്രശ്നബാധിത ബൂത്തുകളും മാവോവാദി ഭീഷണിയുള്ള അഞ്ച് ബൂത്തുകളുമാണുള്ളത് കോളയാട് പഞ്ചായത്തിലെ കൊമ്മേരി, പെരുവ പാലയത്തുവയൽ, പറക്കാട്, പുത്തലം യു.പി, വേക്കളം എ.യു.പി എന്നിവിടങ്ങളിലെ ബൂത്തുകൾക്കാണ് മാവോവാദി ഭീഷണിയുള്ളത്. ഇവിടങ്ങളിൽ കേന്ദ്രസേനയെയും...
കൂത്തുപറമ്പ്: നിരവധി കേസുകളിൽ പ്രതികളായ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി. ചൂണ്ടയിലെ പള്ളിയത്ത് ഞാലില്‍ ഹൗസിൽ അമൽ രാജ് (28), ചൂണ്ടയിലെ പി.കെ. നിവാസിൽ റിഷിൽ (28), തൊടീക്കളത്തെ നടുക്കണ്ടി ഹൗസിൽ മിഥുൻ...
മാലൂർ:പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ സ്ക്വാഡ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇരിട്ടി താലൂക്കാസ്പത്രിക്ക് കീഴിലുള്ള ഹെല്‍ത്ത് ഇൻസ്പെക്ടർമാർ നേതൃത്വം നൽകിയ നാല് പ്രത്യേക സംഘങ്ങൾ വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി....
ഇരിട്ടി:ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26-ന് ഇരിട്ടി സബ് റീജൻ ട്രാൻസ്പോർട് ഓഫിസിൽ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് പരീക്ഷ 29-ന് ഉച്ചക്ക് രണ്ടിലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആർടിഒ അറിയിച്ചു. ഫോൺ: 0490 2490001
പേരാവൂർ: ആവേശമായി പേരാവൂരിൽ തിരഞ്ഞെടുപ്പ് കലാശക്കൊട്ട്.എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും കലാശക്കൊട്ടിൽ പങ്കാളികളായി.വൈകിട്ട് നാലു മണിയോടെയാണ് പ്രകടനമായി മുന്നണി പ്രവർത്തകർ ടൗൺ ജംഗ്ഷനിലെത്തിയത്. നാസിക് ബാൻഡും ചെണ്ടമേളവും പ്രവർത്തകരുടെ മുദ്രാവാക്യം വിളിയും കൊണ്ട് ടൗൺ ശബ്ദമുഖരിതമായി.വൻ പോലീസ്...
തലശേരി: സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ഹൈക്കോടതി റിട്ട. ജസിറ്റ്സ് ബി. കമാൽപാഷക്ക് എൽ.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ വക്കീൽ നോട്ടീസ് അയച്ചു. അപക്വവും അനവസരത്തിലുളളതും വസ്തുതാവിരുദ്ധവുമായ പ്രസ്താവന പിൻവലിച്ച് മാപ്പ്...
പേരാവൂർ: മുരിങ്ങോടി നമ്പിയോട് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം.കാർ യാത്രക്കാരായ കരിക്കോട്ടക്കരി സ്വദേശികൾക്ക് നിസാര പരിക്കേറ്റു.ബുധനാഴ്ച ഒരു മണിയോടെയാണ് അപകടം
പേരാവൂർ : വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. സുധാകരൻ, കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് എസ്.ജെ.തോമസ്,...