കൊച്ചി: ഏലൂര്‍ പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന് മുകളില്‍ നിന്നും യുവാവ് പുഴയിലേക്ക് ചാടി. ഏലൂര്‍ കിഴക്കുംഭാഗം മേലാത്ത് വീട്ടില്‍ മുഹമ്മദ് സാലിയുടെ മകന് മുഹമ്മദ് അനസ് (35) ആണ് പുഴയിലേക്ക് ചാടിയത്.വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു...
കോളയാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് കൊളപ്പ ഊരുകൂട്ടം സമിതി ജില്ലാ കലക്ട്രേറ്റിനു മുന്നിൽ ബുധനാഴ്ച മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങുന്നു.പെരുവ വാർഡിലെ കൊളപ്പ ട്രൈബൽ കോളനിയിലേക്കുള്ള മൂന്ന് റോഡുകൾ കോൺക്രീറ്റ് ചെയ്യാൻ അനുവദിച്ച ഒന്നരക്കോടി രൂപ സർക്കാർ...
പാനൂർ: നഗരത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ നാൽക്കവലയിൽ ട്രാഫിക് സിഗ്നൽ വരുന്നു. കെ.പി. മോഹനൻ എം.എൽ.എയുടെ 2021-22 വർഷത്തെ പ്രത്യേക വികസന നിധിയിൽനിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് കെൽട്രോൺ മുഖേനയാണ്...
മുലപ്പാലിലാദ്യമായി മെെക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞ് ഗവേഷകർ. നെതർലാൻഡ്സിലെ സർവകലാശാലാ (Vrije Universiteit Amsterdam) ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. ഇറ്റലിയിലെ ആരോഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ 34 അമ്മമാരിലാണ് പഠനം...
എന്‍.ഡി.പി.എസ്. അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്(ഇന്ത്യ) 1985 പ്രകാരമാണ് ലഹരി മരുന്ന് ഇടപാട് കേസുകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേസെടുക്കുന്നത്. കേന്ദ്രനിയമം ആയതിനാല്‍ തന്നെ ഇത് തന്നെയാണ് സംസ്ഥാനങ്ങളും പിന്തുടരുന്നത്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക...
കൊട്ടിയൂർ:ശ്രീ നാരായണ പബ്ലിക് ലൈബ്രറി മന്ദഞ്ചേരി താഴെ കോളനിയിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.എ.രാജപ്പൻ അധ്യക്ഷത വഹിച്ചു.ഇ.എൻ.രാജേന്ദ്രൻ, കെ.പി.പസന്ത്, ടി.കെ.നന്ദനൻ എന്നിവർ...
പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത് തല സര്‍വ്വേ ഉദ്ഘടനം പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റെജീന സിറാജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്...
വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ പുരസ്കാരം നോവലിസ്റ്റ് എസ് ഹരീഷിന്. 46-ാമത് വയലാര്‍ അവാര്‍ഡിനാണ് എസ് ഹരീഷ് അര്‍ഹനായത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മീശ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്.മീശ കൂടാതെ മികവുറ്റ നിരവധി ചെറുകഥകളും...
ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ ട്രാവൽ ആൻഡ് ടൂറിസം കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. 10ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം...
പെരിങ്ങോം :ഗവ.കോളജിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം 19ന് രാവിലെ 11ന് അഭിമുഖത്തിന് കോളജിൽ ഹാജരാകണം. 0498...