കണ്ണൂർ: കണ്ണൂരിന്റെ പ്രധാന കളിയിടമായ ജവഹർ സ്റ്റേഡിയത്തെ മാലിന്യംതള്ളൽ കേന്ദ്രമാക്കുന്ന നടപടി കണ്ണൂർ കോർപ്പറേഷൻ അവസാനിപ്പിക്കണമെന്ന് k .സി.പി.ഐ .എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സ്റ്റേഡിയം സംരക്ഷണത്തിനായി സമിതി രൂപീകരിക്കും. k .സി.പി.ഐ...
ബത്തേരി: മിതമായ വിലയിൽ രുചികരമായ ഭക്ഷണവുമായി ബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ ‘ബസ്റ്റോറന്റ്’ ഒരുങ്ങി. പട്ടികജാതി–-പട്ടികവർഗ ക്ഷേമവകുപ്പും കെഎസ്ആർടിസിയും ചേർന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യത്തേതാണ് ബത്തേരി ജില്ലാ ഡിപ്പോയിലേത്. കാലപ്പഴക്കമുള്ള ബസ്സുകളിലൊന്നാണ് ഇതിനായി...
പേരാവൂർ : നബിദിനാഘോഷത്തിന്റെ ഭാഗമായി മുനീറുൽ ഇസ്ലാം സഭ നബിദിന സ്വാഗത സംഘം കമ്മിറ്റി പേരാവൂർ താലൂക്കാസ്പത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു.സ്വാഗത സംഘം കൺവീനർ പൊയിൽ ഉമ്മർ ഹാജി, പൂക്കോത്ത് അബൂബക്കർ...
കേളകം : കെ സി വൈ എം പേരാവൂർ മേഖല ഫൊറോനയിലെ 16 ഇടവകകളിലൂടെയും നടത്തുന്ന “കരുതൽ ” പദ്ധതിക്ക് തുടക്കമായി . മഞ്ഞളാംപുറം സെയ്ന്റ് ആന്റണീസ് ഇടവകയിൽ നടന്ന ആദ്യ യോഗം കെ. സി.വൈ.എം...
കേളകം: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ബാലസഭ സിഗ്നേച്ചർ ക്യാമ്പയിനും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.ബാല പഞ്ചായത്ത് സെക്രട്ടറി വി.എസ്. ആദിത്യ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വാർഡ് മെമ്പർ സുനിത...
കണ്ണൂർ: അഹമ്മദാബാദിൽ നടന്ന ദേശിയ ഗെയിംസ് വനിതാവിഭാഗം അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യൻ റൗണ്ട് ടീം ഇനത്തിൽ സ്വർണമെഡൽ നേടിയ കേരള ടീമിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ആർച്ചറി...
പേരാവൂർ : സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് മുടവങ്ങോട് ഭാഗത്ത് നടത്തിയ റെയ്ഡിൽ അഞ്ച് ഗ്രാം ഹാഷിഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ കണ്ണപുരം ഫാത്തിമാസ് മൻസിൽ മുആദ് മുഹമ്മദ് അഷ്റഫ് ( 23)...
ഇരിട്ടി: വ്യാപാരി വ്യവസായി സമിതിയുടെ കാറ്ററിംഗ് സംഘടനയായ ബ്യൂട്ടി പാര്‍ലേഴ്സ് ഓണേഴ്സ് സമിതി ഇരിട്ടി ഏരിയ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി ജയശ്രീ കണ്ണന് ഉദ്ഘാടനം ചെയ്തു. ബി പി ഒ എസ് ജില്ലാ കമ്മിറ്റി...
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി. മലപ്പുറം സ്വദേശിയ്ക്കാണ് (53) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് (43) കരള്‍ പകുത്ത് നല്‍കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്...
കണിച്ചാർ: ടൗണിൽ അപകടത്തിലായ വൈദ്യുത തൂൺ വാഹനങ്ങൾക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാവുന്നു.റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന തൂണിലിടിച്ച് നിരവധി വാഹനങ്ങൾ ഇതിനകം അപകടത്തിലായിട്ടുണ്ട്.ബസിൽ യാത്ര ചെയ്യുന്നവർക്കും ഈ വൈദ്യുത തൂൺ അപകടമുണ്ടാക്കും.തൂൺ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ദുരന്തത്തിനും സാധ്യതയുണ്ട്.ദിവസവും...