പൂക്കോട്: സംസ്ഥാനത്തെ ആദ്യ ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്’ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. അവധി ദിവസങ്ങളിൽ രണ്ടായിരത്തിലധികം ആളുകളാണ് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിനോട് ചേർന്നുള്ള എൻ ഊരിൽ എത്തുന്നത്. മറ്റു ദിവസങ്ങളിൽ ശരാശരി...
പേരാവൂർ : താലൂക്കാസ്പത്രി വികസനം വേഗത്തിലാക്കണമെന്ന് ചുമട്ട് തൊഴിലാളി യൂണിയൻ(സി.ഐ. ടി.യു പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.ആറളം ആനമതിൽ നിർമാണം ഉടൻ പൂർത്തീകരിക്കണമെന്നും ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു....
ജോസ് കെ. മാണി വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്മാന്.തോമസ് ചാഴികാടന്, ഡോ. എന്‍.ജയരാജ്, ടി.കെ സജീവ് എന്നിവരാണ് വൈസ് ചെയര്മാന്മാര്. എന്‍.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്.കോട്ടയത്ത് നടന്ന പാര്‍ട്ടി...
ഇരിട്ടി : ഇക്കുറി കൂടുതലായി ലഭിച്ച കാലവർഷത്തിന്റെ കരുത്തിൽ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി ചരിത്ര നേട്ടത്തിലേക്ക്. ഒരു വർഷം കൊണ്ട് കൈവരിക്കേണ്ട നേട്ടം 4 മാസം കൊണ്ട് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു പദ്ധതി അധികൃതർ. ഒരു...
കോളയാട് : കൊർണേലിയ തിയേറ്റേഴ്സും കോളയാട് ഒപ്റ്റിക്കൽസും സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.സെയ്ൻറ് കൊർണേലിയൂസ് പാരിഷ് ഹാളിൽ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.കെ. പി.പീറ്റർ,കെ. ജെ. ജോസഫ്,അനീറ്റ, നീതു എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: വ്യത്യസ്ത സംഭവങ്ങളിലായി എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ കോഴിക്കോട് നരിക്കുന്നേൽ വീട്ടിൽ ബിജിത്ത് ബിജുവിനെയാണ് (21) 2.34 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ബംഗളൂരു-കോഴിക്കോട്...
കോഴിക്കോട്: സിനിമയുടെ ചിത്രീകരണത്തിനിടെ ക്യാമറാമാന് തെരുവുനായയുടെ കടിയേറ്റു. ഹരീഷ് പേരടിയുടെ നിർമാണത്തിൽ ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അസോസിയേറ്റ് ക്യാമറമാൻ ജോബിൻ ജോണിനെ നായ കടിച്ചത്. കോഴിക്കോട് മേത്തോട്ടുതാഴത്തുവച്ചാണ് സംഭവം. ജോബിനെ ഉടൻ ആശുപത്രിയിൽ...
കോഴിക്കോട് : പയ്യോളിയിൽ ട്രെയിൻ തട്ടി മോഡൽ പോളി വിദ്യാർഥിനി മരിച്ച നിലയിൽ. പയ്യോളി ബീച്ചിൽ കറുവക്കണ്ടി പവിത്രൻ്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്. ഇന്നു രാവിലെ 8 മണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന...
തൊടുപുഴ: പത്തൊമ്പതുകാരിക്ക് നേരെ ശാരീരികാതിക്രമം കാട്ടിയ മദ്ധ്യവയസ്കൻ പൊലീസ് പിടിയിലായി. തൊടുപുഴ മുട്ടം മേപ്പുറത്ത് ജോമോനാണ് (47) പിടിയിലായത്. പ്രതിയുടെ ഭാര്യാമാതാവിന് ഇൻസുലിൻ നൽകാനെത്തിയപ്പോഴായിരുന്നു അതിക്രമം. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഈ സമയത്ത് പ്രതിയും...
ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന തുടരുന്നു. ഇന്നും കര്‍ശന പരിശോധന നടത്തും. ഓപ്പറഷന് ഫോക്കസ് 3 എന്ന പേരില്‍ നടത്തുന്ന പരിശോധനയില്‍ ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത്...