Local News

കോളയാട് : എൻ.സി.സി.ഒ.ഇ.ഇ.ഇ യുടെ ആഭിമുഖ്യത്തിൽ കോളയാടിൽ നടന്ന ജനസഭ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ. ടി. ജോസഫ് അധ്യക്ഷത വഹിച്ചു....

കേളകം: ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി കേളകം സെയ്ന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എസ്.പി.സി വിദ്യാർഥികൾ SAY NO TO DRUGS എന്നെഴുതി ഞങ്ങള്‍ ലഹരിക്കെതിരാണെന്ന്...

പെരിന്തല്‍മണ്ണ: ഫോണിലൂടെ ബന്ധംസ്ഥാപിച്ച് പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. വലമ്പൂര്‍ പൂപ്പലം പള്ളിയാലില്‍ ഫൈസലിനെ(20)യാണ് പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഈമാസം അഞ്ചിന്,...

ഇന്റര്‍ലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളില്‍ വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍, രാത്രി യാത്രക്കാര്‍ക്കായി പാതയോരത്ത് തെരുവ് വിളക്കുകള്‍… ശ്രീകണ്ഠാപുരം നഗരം ഇനി ഇത്തരം കാഴ്ച്ചകളാല്‍ മനോഹരമാകും. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍...

പാനൂർ: സമ്പൂർണ ജലസംരക്ഷണ ബ്ലോക്ക് പഞ്ചായത്തായി മാറ്റുകയെന്ന ലക്ഷ്യത്തോടെ പാനൂർ ബ്ലോക്ക് നടപ്പാക്കിവരുന്ന 'നനവ്' പദ്ധതിയുടെ തുടർച്ചയായി ജല ബജറ്റ് തയാറാക്കുന്നു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക...

ബെംഗളൂരു: ബെംഗളൂരുവിലെ എച്ച്.എസ്.ആര്‍. ലേഔട്ടില്‍ മൂന്നംഗ മലയാളികുടുംബത്തെ വീട്ടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തേങ്കുറിശ്ശി മഞ്ഞളൂര്‍ സ്വദേശി സന്തോഷ് കുമാര്‍ (54), ഭാര്യ അമ്പലപ്പുഴ സ്വദേശിനി...

വയനാട്: തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി. ബീരാന്‍ കുട്ടി(65)യാണ് മരിച്ചത്. പരിക്കേറ്റ പതിനെട്ടോളം തൊഴിലാളികള്‍...

തിരുവനന്തപുരം:ലണ്ടനിലെ വൺ വെബ് കമ്പനിയുടെ 36 ചെറിയ ഉപഗ്രഹങ്ങളുമായി ആദ്യ വാണിജ്യ വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യയുടെ ഏറ്റവും കരുത്തൻ റോക്കറ്റ് ജി.എസ്.എൽ.വി.മാർക്ക് ത്രീ. ശ്രീഹരിക്കോട്ടയിൽ ഇന്ന് അർദ്ധരാത്രി 12.07നാണ്...

കണ്ണൂര്‍: പാനൂര്‍ വള്ള്യായിയില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ്...

കണ്ണൂർ: എൽ.ഡി.എഫ് സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും രാഷ്ട്രീയ കാര്യങ്ങൾ വീട്ടുകാരുമായി സംസാരിക്കാനും ഗൃഹസന്ദർശന പരിപാടിയുമായി സി.പി.എം. ഇന്ന് മുതൽ 24 വരെ സി.പി.എം നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!