നാദാപുരം: സുമനസുകളുടെ സഹായത്തോടെ വേളം ഗ്രാമപഞ്ചായത്തിലെ അക്ഷയ അങ്കണവാടിക്ക് പുതിയ കെട്ടിടം ഉയരും. കെട്ടിടം നിർമ്മിക്കാൻ മുൻ പഞ്ചായത്ത് അംഗം കെ.കെ.നാരായണൻ നമ്പ്യാർ രണ്ടര സെന്റ് സ്ഥലം സൗജന്യമായി നൽകി. പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന...
മാഹി: മാഹി സെന്റ് തെരേസാ പള്ളിയിലെ തിരുനാൾ ആഘോഷങ്ങളിൽ പങ്കുകൊളളാൻ വിദൂരങ്ങളിൽ നിന്ന് പോലും ആയിരങ്ങളാണ് ഇന്നലെ വന്നെത്തിയത്. പ്രധാന ആഘോഷങ്ങളെ അനുസ്മരിപ്പിക്കും വിധമുളള ജനത്തിരക്കായിരുന്നു ഇന്നലെ. മയ്യഴിയമ്മയുടെ ആരാധകനായ മുൻ ആഭ്യന്തര മന്ത്രി ഇ....
തലശ്ശേരി: സബ് കലക്ടർ അനുകുമാരി തലശ്ശേരിയോട് തിങ്കളാഴ്ച വിടപറയും. ഒരുപാട് നല്ല ഓർമകളുമായാണ് രണ്ടു വർഷത്തെ സേവനത്തിനുശേഷം ഈ ജനകീയ സബ് കലക്ടറുടെ മടക്കം. ചുരുങ്ങിയ കാലം മാത്രമേ ആയുള്ളൂവെങ്കിലും ഹരിയാനയിലെ സോനിപത് ജില്ലയിൽ നിന്നുള്ള...
കണ്ണൂർ: ഡോക്ടർമാരുടെ നിർദേശം ഇല്ലാതെ നൽകുന്ന ചുമമരുന്നുകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ശിശുരോഗ വിദഗ്ധരുടെ ശ്വാസകോശ രോഗ സമ്മേളനം വിലയിരുത്തി.കുട്ടികളിലെ ആസ്തമ, അലർജി എന്ന് മുദ്രകുത്തപ്പെടുന്ന പല അസുഖങ്ങളും വിദഗ്ദ പരിശോധനയിൽ അതല്ല എന്ന് ബോധ്യപ്പെടുന്നതാണ്,...
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസ് നടത്തും. നവംബര്‍ ആറ് മുതലാണ് സര്‍വിസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച മാത്രമാണ് സര്‍വിസ്. രാവിലെ പത്തിന്...
കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന ദമ്പതികൾ അറസ്റ്റിലായി. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), ഭാര്യ മഹാരാഷ്ട്ര താണെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരാണ് പിടിയിലായത്.ജില്ല പൊലീസ്...
കണ്ണൂർ: ജലടൂറിസത്തിന്റെ സാധ്യതകളിലൂടെ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ഇതിനായി ജില്ലയിലെ ബോട്ടുജെട്ടികളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി ഡി.ടി.പി.സി സ്വകാര്യ സംരംഭകരിൽനിന്ന് ടെൻഡർ ക്ഷണിച്ചു.കോവിഡിനുശേഷം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവകാല റെക്കോഡിലേക്ക്...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭനബിദിന സ്വാഗത സംഘം കമ്മിറ്റി നബിദിന ഘോഷയാത്ര നടത്തി.പേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി ,മഹല്ല് പ്രസിഡന്റ് വി.കെ.മുഹമ്മദ് മുസ്ല്യാർ,ജനറൽ സെക്രട്ടറി എ.കെ.ഇബ്രാഹിം,ട്രഷറർ പൂക്കോത്ത് അബൂബക്കർ,സ്വാഗത സംഘം കൺവീനർ പൊയിൽ ഉമ്മർ,പുതിയാണ്ടി...
മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ 15ന് രാവിലെ 9.30 മുതൽ കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാഹനീയം അദാലത്തിലേക്ക് മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ അയയ്ക്കാം. തളിപ്പറമ്പ് സബ് ആർടി ഓഫിസുമായി ബന്ധപ്പെട്ട...
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ തുന്നൽ ടീച്ചർ (എച്ച് എസ്-335/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ജനുവരി 27നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 12ന് പിഎസ്സി എറണാകുളം ജില്ലാ ഓഫിസിൽ...