കൂത്തുപറമ്പ് : അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട അധ്യാപികയെ സസ്പെൻഡ് ചെയ്തു.കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഗിരിജയെയാണ് മാനേജർ സസ്പെന്റ് ചെയ്തത്.സംഭവത്തിൽ അധ്യാപികക്കെതിരെ പോലിസ് കേസെടുത്തിരുന്നു.
കൊച്ചി/തിരുവല്ല: കൊച്ചിയില്‍നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി തിരുവല്ല ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തിയ സംഭവം നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. തിരുവല്ലയിലെ ഭഗവന്ത് സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്നും കടവന്ത്രയില്‍നിന്ന് സ്ത്രീയെ കാണാതായ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്...
കോട്ടയം : മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിനികൾ തമ്മിൽ വാക്കേറ്റവും അസഭ്യവർഷവും. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. ആർപ്പൂക്കര ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികൾ തമ്മിലായിരുന്നു സംഘർഷം.ഇന്നലെ സ്കൂളിൽ നടന്ന പരിപാടിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്.ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യസ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതനുസരിച്ച് സംസ്ഥാനത്തെ മുഴുവന്‍...
മാട്ടൂൽ : സൗത്തിലെ ബോട്ട് ജെട്ടിയിൽ വേലിയിറക്ക സമയത്ത് ബോട്ടിൽ കയറാനും ഇറങ്ങാനും ദുരിതം. ഇന്നലെ വൈകിട്ട് 5.30ന് അഴീക്കലിൽ നിന്നും സൗത്തിൽ എത്തിയ ബോട്ടിൽ നിന്ന് യാത്രക്കാർ ഇറങ്ങാൻ ഏറെ പണിപ്പെട്ടു. പ്രായം കൂടിയ...
കൊച്ചി: വനിതാ സുഹൃത്തിനെ മര്‍ദിച്ച സംഭവത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം. എല്‍ .എ ക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി യുവതി. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ തന്നെ വീണ്ടും മര്‍ദിച്ചതായി യുവതി മജിസ്ട്രേറ്റിന്...
വടക്കഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. യൂണിഫോം കളര്‍കോഡ് ഉടന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ ഇളവു വേണമെന്ന് ഗതാഗതമന്ത്രിയെക്കണ്ട്...
കണ്ണൂർ: നഗര ശുചീകരണത്തിനു കോർപറേഷനു യന്ത്രവൽകൃത റോഡ് ശുചീകരണ യന്ത്രം (ട്രക്ക് മൗൺടഡ് സ്വീപ്പർ– സ്വീപ്പിങ് മെഷീൻ) സജ്ജം. കോർപറേഷൻ ധനകാര്യ കമ്മിഷൻ ഗ്രാൻഡ് ഉപയോഗിച്ച് 75 ലക്ഷം രൂപ ചെലവഴിച്ചാണ് യന്ത്രം വാങ്ങിയത്. വിദേശ...
തൃശൂർ: ആമ്പല്ലൂരിൽ കാറിൽ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചിറ്റിശേരി സ്വദേശി എടച്ചിലിൽ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈവേ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഇന്ന് പുലർച്ചെ 3.30 ഓടെയാണ് കഞ്ചാവ് പിടികൂടിയത്....
കണ്ണൂർ:രണ്ടുവർഷത്തെ ഇടവേളക്കുശേഷം കൗമാരകേരളം വീണ്ടും കലോത്സവമേളങ്ങളിലേക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 22 മുതൽ 26 വരെ കണ്ണൂർ നഗരത്തിലെ വിവിധ സ്കൂളുകളിലായി നടക്കും. കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണം ഈ മാസം അവസാനം നടക്കും....