കോളയാട് : അൽഫോൻസ പള്ളി തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് 4.15-ന് ഇടവക വികാരി ഫാ. ഫിലിപ്പ് കാരക്കാട്ട് പതാക ഉയർത്തും. ദിവസവും വിശുദ്ധ കുർബാന, നൊവേന തുടങ്ങിയ തിരുക്കർമങ്ങൾക്ക് വൈദിക ശ്രേഷ്ഠന്മാർ കാർമികത്വം വഹിക്കും....
ഇരിട്ടി : കനത്തമഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ പഴശ്ശി ഡാമിൻ്റെ 16 ഷട്ടറുകളും തുറന്ന് അധികവെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിത്തുടങ്ങി. എട്ട് ഷട്ടറുകൾ പൂർണതോതിൽ തുറന്നും എട്ടെണ്ണം ഒരു മീറ്റർ ഉയർത്തിയുമാണ് വെള്ളമൊഴുക്കുന്നത്. രണ്ടു ദിവസമായി...
പേരാവൂർ: സൈറസ് ആസ്പത്രിയിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ പാദസരം ഉടമസ്ഥക്ക് തിരികെ നൽകി. മണത്തണ സ്വദേശിനി വിദ്യയുടെ സ്വർണാഭരണമാണ് ആസ്പത്രി ജീവനക്കാർക്ക് കളഞ്ഞു കിട്ടിയത്. ആസ്പത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടിന്റു ജിമ്മി വിദ്യക്ക് പാദസരം കൈമാറി.
കേളകം : കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ചു. അടക്കാത്തോട് – തലശ്ശേരി റൂട്ടിൽ സർവിസ് നടത്തുന്ന ജ്യോതിർമയി ബസ്സിൽ നിന്നും കണ്ടക്ടർ അഭിന് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം മറ്റ് ജീവനക്കാരായ ഷിനോജ്, ശ്രീനിഷ്...
പേരാവൂർ : സൈറസ് ആസ്പത്രിക്കും ഡോക്ടർക്കുമെതിരെ ചിലർ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതായി പരാതി. അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെയുള്ള കോൾ റെക്കോർഡിംങ്ങും ഒപ്പം വോയ്സ് മെസേജും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ആര്യപ്പറമ്പ് സ്വദേശിനി, പേരാവൂർ മേഖലയിലെ...
പേരാവൂർ : കേളകം, കണിച്ചാർ, മുഴക്കുന്ന്, മാലൂർ പഞ്ചായത്തുകളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകർമസേന അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം പ്രീതിലത അധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ്...
കൊട്ടിയൂർ : അമ്പായത്തോട് – പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ ജൂലൈ 18 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാരവാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രികാല ഗതാഗത നിരോധനവും ഏർപ്പെടുത്തി....
ഇരിട്ടി : നിറയെ ഫാനുകൾ, പളപളാ മിന്നുന്ന എൽ.ഇ.ഡി. ലൈറ്റുകൾ, ടൈൽ വിരിച്ച നിലം, കാഴ്ചയിൽ ശീതീകരിച്ച മുറിക്ക് സമാനമായ മിനി ഓഡിറ്റോറിയം. ഇതിനുള്ളിൽ വിശ്രമിക്കുന്ന വി.ഐ.പി. ആരെന്നറിയാമോ? ഇരിട്ടി നഗരസഭയുടെ അജൈവ മാലിന്യം. നഗരസഭയുടെ...
തലശ്ശേരി: 1924-ലെ വെള്ളപ്പൊക്കത്തിൽ ഇരിട്ടി പാലം ഭൂരിഭാഗവും കൂട്ടുപുഴ പാലം ഭാഗികമായും തകർന്നു. 1887-ൽ വില്യം ലോഗനാണ് ഇരിട്ടി പാലത്തിന് ശിലയിട്ടത്. അന്ന് പാലത്തിനൊപ്പം ഒഴുകിപ്പോയ ശില ആറുപതിറ്റാണ്ടിന് ശേഷം പായം വില്ലേജിലെ ഒരു വീട്ടിൽനിന്ന്...
കൊട്ടിയൂർ-പാൽചുരം മാനന്തവാടി റോഡിൽ പാൽചുരം ഒന്നാം വളവിൽ റോഡ് ഇടിഞ്ഞുണ്ടായ ഗതാഗത തടസ്സം മാറ്റി ഇരുവശങ്ങളിലേക്കും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പാൽച്ചുരം- മാനന്തവാടി റോഡ് ഭാഗികമായി തുറന്നിട്ടുണ്ട് യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക.