തിരുവനന്തപുരം: ലഹരിഗുളികകൾ വിൽപ്പന നടത്തിവന്ന അഞ്ച് പേർ പിടിയിലായി. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആൻ്റി നാർക്കോട്ടിക്‌സ് സ്‌പെഷ്യൽ സ്‌കോഡിന്റെ പരിശോധനയിലാണ് മയക്കുമരുന്ന്, ലഹരിക്കുപയോഗിക്കുന്ന ഗുളികകൾ എന്നിവയുമായി അഞ്ചുപേർ...
Local News
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയ്ക്കെത്തുന്ന പൊലീസുകാർക്ക് നൽകിയിരുന്ന സൗജന്യ മെസ് സൗകര്യം ആഭ്യന്തര വകുപ്പ് പിൻവലിച്ചു. പൊലീസുകാരുടെ പ്രതിദിന അലവൻസിൻ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ്...
നിയമങ്ങളും കണക്കുകളും നിരത്തിയുള്ള വാദങ്ങള്‍, അതിന് തടയിട്ട് എതിര്‍ വാദങ്ങള്‍, എന്നാല്‍ യുവതലമുറ ലഹരിമുക്തമാകണമെന്ന ആശയം അവര്‍ ഒരേ സ്വരത്തില്‍ പങ്കുവെച്ചു. ലഹരി മുക്ത നവകേരളം ക്യാമ്പയിന്റെ...
കൈക്കൂലി നൽകാൻ വിജിലൻസ് നൽകിയ നോട്ടുമായി ചെന്നപ്പോൾ വില്ലേജ് ഓഫീസിലെ ക്ലർക്ക് നിന്നത് ഗ്ലൗസ് ധരിച്ച്
തൃശൂർ: വീട്ടുവളപ്പിലെ തേക്ക് മുറിക്കാൻ ആദ്യം രണ്ടായിരം രൂപയും പിന്നീട് 10,000 രൂപയും കൈകൂലി ആവശ്യപ്പെട്ട് വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് അറസ്റ്റിൽ. കോട്ടപ്പുറം ചിറ്റണ്ട...
മയ്യിൽ: ചെണ്ടമേളത്തിന്റെ താളത്തിനൊപ്പം തെയ്യച്ചുവടുകളുമായി കളിയാട്ടക്കാവുകൾ ഉണരുകയായി. തുലാം പത്തിന് കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രത്തിൽ തെയ്യക്കോലം ഇറങ്ങുന്നതോടെയാണ് ഉത്തര മലബാറിലെ കളിയാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ജന്മി നാടുവാഴിത്തത്തിന്റെ മർദകഭരണത്തിൽ...
കണിച്ചാർ സ്വദേശിയായ ഡോക്ടർ കണ്ടെത്തിയത് 105 അപൂർവയിനം തുമ്പികളെകണ്ണൂർ: തിരക്കൊഴിഞ്ഞ ഇടവേളകളിൽ ദന്തൽ സർജൻ ഡോ.വിഭു വിപഞ്ചിക നിരീക്ഷിച്ച് കണ്ടെത്തിയത് അപൂർവയിനങ്ങളായ 105 തരം തുമ്പികളെ.കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലാണ്...
കല്യാശേരി: അവശ്യവസ്തുക്കൾ ഏതുമാകട്ടെ, ഈ കുടുംബശ്രീ ബസാറിൽ കിട്ടും. കുടുംബശ്രീ മിഷൻ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ബസാര്‍ കല്യാശേരി ഇരിണാവ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങി. പലചരക്കും...
കേളകം: ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്‌സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടിയ കേസിൽ ഓടിപ്പോയ പ്രതിയെഅറസ്റ്റ് ചെയ്തു.കേളകം ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസ്(62) എന്നയാളാണ്അറസ്റ്റിലായത്. ഒളിവിൽ...
ബത്തേരി :ചീരാലിലും കൃഷ്‌ണഗിരിയിലും വീണ്ടും കടുവകൾ നാട്ടിലിറങ്ങി പശുവിനെയും ആടുകളെയും കൊന്നു. തിങ്കൾ രാത്രിയാണ് രണ്ടിടത്തും കടുവകളിറങ്ങിയത്. ഒമ്പതരയോടെയാണ് നൂൽപ്പുഴ പൊലീസ് സ്‌റ്റേഷനുസമീപത്തെ അയിലക്കാട്ട് രാജേന്ദ്രന്റെ തൊഴുത്തിലെ...
കണ്ണൂർ: വരുമാന സർട്ടിഫിക്കറ്റ്, കൈവശാവകാശ രേഖ തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായതോടെ ഊണും ഉറക്കവും നഷ്ടപ്പെട്ട് വില്ലേജ് ഓഫിസർമാർ. പുലർച്ചവരെ ഉറങ്ങാതിരുന്നിട്ടും അവധി ദിവസങ്ങളിൽ അടക്കം ജോലി ചെയ്തിട്ടും...
