കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പോപ്പുലർഫ്രണ്ടുകാരിൽനിന്ന് മൂന്ന് മൊബൈൽ ഫോൺ പിടികൂടി. സെൻട്രൽ ജയിലിലെ ആറാം ബ്ലോക്കിന് സമീപത്തെ മരത്തിന് മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകൾ. ഇവിടെ ഹർത്താൽ ദിനത്തിലെ വിവിധ അക്രമ കേസുകളിൽപ്പെട്ട...
കൊച്ചി: വിവാഹം രജിസ്റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി. 2008ലെ കേരള വിവാഹ രജിസ്ട്രേഷൻ നിയമം അനുസരിച്ച് ഇതിൽ പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹം നടന്നിരിക്കണമെന്നതാണ് രജിസ്റ്റർ ചെയ്യാനുള്ള മാനദണ്ഡം. മറിച്ച്, മതത്തിന് പ്രസക്തിയില്ല.എറണാകുളം...
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് സംവിധാനമായ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കോ, നഗരസഭകളിലേക്കോ ഉള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ഇനി ആദായ നികുതി റിട്ടേൺ മാതൃകയിൽ ചെലവിന്റെ കണക്ക് ഓൺലൈനായി സമർപ്പിക്കണം. ആദായ നികുതിയുടെ പരിധിയിൽ വരുന്ന എല്ലാവരും...
കണ്ണൂർ: ഹിന്ദി അറിയാത്തവർക്ക് കേന്ദ്രസർക്കാർ ജോലി നൽകേണ്ടതില്ല എന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കാൾടെക്സിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം...
കണ്ണൂർ : ആഭ്യന്തര ടൂറിസത്തിന് പുതുമാനം നൽകിയ കണ്ണൂർ കെഎസ്ആർടിസി സർവീസുകളോട് സഞ്ചാരികൾക്ക് പ്രിയമേറുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്രകളിലൂടെ 15.80 ലക്ഷം രൂപയാണ് സെപ്തംബറിൽ കെഎസ്ആർടിസിക്ക് ലഭിച്ചത്. കഴിഞ്ഞ മാസം 17 വിനോദയാത്രകളാണ്...
കണ്ണൂർ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളിൽ തീർപ്പാകാതെയുള്ള അപേക്ഷകളിലും പരാതികളിലും നടപടി സ്വീകരിക്കുന്നതിനായുള്ള ജില്ലാതല പരാതി പരിഹാര അദാലത്ത് ശനിയാഴ്ച നടക്കും. രാവിലെ 10ന് കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി...
പയ്യന്നൂർ: പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാപാരി അറസ്റ്റിൽ. എട്ടിക്കുളം സ്കൂളിനടുത്ത വ്യാപാരി എൻ എ വി അബ്ദുൾറഹ്മാനെ (65)യാണ് പോക്സോ നിയമപ്രകാരം പയ്യന്നൂർ പൊലീസ് അറസ്റ്റുചെയ്തത്. 29ന് വൈകിട്ട് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയെയാണ്...
ബംഗളൂരു: ദീപാവലി അവധിക്കുള്ള തിരക്ക് പരിഗണിച്ച് നാട്ടിലേക്ക് കൂടുതൽ ബസുകൾ ഓടിക്കുമെന്ന് കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും അറിയിച്ചു. ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് 20 മുതൽ 23 വരെയും തിരിച്ച് 27 മുതൽ 30 വരെയുമാണ് കേരള...
കണ്ണൂർ : തലശേരി ഉസംമൊട്ടക്കു സമീപം അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച ചെറുകല്ലായി സ്വദേശി ജിനേഷ്...
കല്യാശ്ശേരി(കണ്ണൂര്‍): മനുഷ്യാവകാശ സംഘടനയുടെ പേരില്‍ വ്യാജരശീത് അച്ചടിച്ച് പണപ്പിരിവിനിറങ്ങിയ മൂന്നംഗസംഘം അറസ്റ്റില്‍.കുറുമാത്തൂര്‍ ചൊറുക്കള മുത്തപ്പന് ക്ഷേത്രത്തിന് സമീപത്തെ ചാണ്ടിക്കരി പുത്തന്‍വീട്ടില്‍ സി.പി. ഷംസുദ്ദീന് (43), ശ്രീകണ്ഠപുരം നിടിയേങ്ങ വില്ലേജ് ഓഫീസിന് സമീപത്തെ ഷൈനി കോട്ടേജില്‍ കെ.വി....