ന്യൂഡൽഹി:1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 36(1)(va),43 ബി പ്രകാരമുള്ള കിഴിവ് ലഭിക്കുന്നതിന് തൊഴിലുടമകൾ ഇ.പി.എഫ്, ഇ.എസ്.ഐയിലേക്കുള്ള ജീവനക്കാരുടെ വിഹിതം നിശ്ചിത തിയതിയിലോ അതിന് മുമ്പോ നിക്ഷേപിക്കണമെന്ന് സുപ്രീം കോടതി .തൊഴിലുടമയുടെ വിഹിതവും ജീവനക്കാരുടെ വിഹിതവും...
ആറളം:ഇരിട്ടി റെയ്ഞ്ച് എക്സൈസ്, വിമുക്തി മിഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സ്വയം പ്രതിരോധ പരിശീലനത്തിനുള്ള ജേഴ്സി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഷീബ രവി ഉദ്ഘാടനം...
കണിച്ചാർ: ചാണപ്പാറയിൽ നിയന്ത്രണം വിട്ട ലോറി ട്രാൻസ്ഫോർമറിലിടിച്ച് അപകടം.വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് സംഭവം.ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വയനാട് ചീരാലില്‍ വീണ്ടും കടുവയിറങ്ങി കന്നുകാലികളെ ആക്രമിച്ചു. പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. രണ്ട് ദിവസമായി കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. എന്നാല്‍ വീണ്ടും കടുവ ചീരാലിലെത്തിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ട് വളര്‍ത്തുമൃഗങ്ങളെ...
തലശ്ശേരി : ജനറൽ ആശുപത്രിയിലെ ശിശുരോഗ വാർഡ് തുറന്നുകൊടുക്കാത്തതു മൂലം കിടത്തി ചികിത്സ ആവശ്യമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ പ്രയാസപ്പെടുന്നതായി പരാതി. കോവിഡ് വാർഡ് ആക്കി മാറ്റിയതിനു ശേഷം കുട്ടികളുടെ വാർഡ് തുറന്നിരുന്നില്ല....
കണ്ണൂർ: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും കണ്ടെത്തിയതിനെത്തുടർന്ന് ജില്ലയിൽ ഇന്നലെ വരെ ഈടാക്കിയ പിഴ ഒരു കോടി രൂപയിലേറെ. കഴിഞ്ഞ ഏപ്രിൽ മുതലാണ് പിഴ ഈടാക്കിത്തുടങ്ങിയത്. 328 കേസുകളിൽ നിന്നായി 1,00,36,500 രൂപയാണ്...
രാത്രി കാലങ്ങളില്‍ സൈക്കിള്‍ യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോട്ട് ഓഫീസര്‍ അറിയിച്ചു. സൈക്കിള്‍ യാത്രക്കാര്‍ രാത്രി കാലങ്ങളില്‍ കൂടുതലായി റോഡപകടങ്ങളില്പ്പെടുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. യാത്ര ചെയ്യുമ്പോള്‍ സൈക്കിളില്‍ നിര്‍ബന്ധമായും റിഫ്ളകടറുകള്‍ ഘടിപ്പിക്കുകയും...
ഇരിട്ടി : റോഡ് യാത്ര സുരക്ഷിതമാക്കാൻ കർശന പരിശോധനയുമായി രംഗത്തിറങ്ങിയ മോട്ടർ വാഹന വകുപ്പ് സംഘത്തിനു മുന്നിൽ എത്തിയത് 2 വർഷം ആയി ടാക്സ്, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവ ഇല്ലാതെ സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ്....
കണ്ണൂർ : താഴെചൊവ്വയിൽ ബൈക്ക് മരത്തിലിടിച്ച് റോഡിലേക്കു തെറിച്ചുവീണ യുവാവ് ടാങ്കർ ലോറി കയറി ദാരുണമായി മരിച്ചു. നടാൽ ഒകെയുപി സ്കൂളിനു സമീപം നടുക്കണ്ടി വീട്ടിൽ ഉത്തമന്റെ മകൻ അമൽ (26) ആണ് മരിച്ചത്. പരുക്കേറ്റ...
പൊലീസും ആർപിഎഫും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ കടലാസുകൾ ചുരുട്ടിക്കൂട്ടി സെല്ലോ ടാപ്പ് കൊണ്ട് ഒട്ടിച്ചതാണെന്നു കണ്ടെത്തി കണ്ണൂർ :കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ പാളത്തിൽ ബോംബെന്നു കരുതുന്ന വസ്തു കണ്ടെത്തിയത് ആശങ്ക...