തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിത്ര 181 വനിതാ ഹെല്‍പ്പ് ലൈനില്‍ പ്രത്യേക ടെലി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തിയതായി...
തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെ എൻജിൻ പാളംതെറ്റി. വെള്ളിയാഴ്ച പുലർച്ചെ 2.45 ഓടെയാണ് സംഭവം. ഓൾസെയിന്റ് കോളേജിന് സമീപമാണ് പാളംതെറ്റിയത്. ആർക്കും പരിക്കില്ല. ഇലക്ട്രിക്ലൈൻ മാസ്റ്റിന് കേടുപാട് സംഭവിച്ചു. കൊച്ചുവേളിയിൽനിന്നുള്ള ട്രെയിൻസർവീസുകളെ ബാധിച്ചു. തിരുവനന്തപുരം...
കാണാതായ സ്ത്രീയെ കുറിച്ചുള്ള കേരളാ പൊലീസിന്റെ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിച്ച പത്തനംതിട്ടയിലെ നരബലിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ സഹായിച്ചത്. കേരള പൊലീസിന്റെ അന്വേഷണ മികവിനെ ഏവരും പുകഴ്ത്തുമ്പോൾ, സംസ്ഥാനത്ത് നിന്നും കാണാതായവരെ കുറിച്ചുള്ള റിപ്പോർട്ടുകളും...
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്വജനപക്ഷപാതവും വിദ്യാർഥി വിരുദ്ധ നിലപാടുകളും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ സര്‍വകലാശാലയിലേക്ക് നടത്തിയ ഗ്രേറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി...
തളിപ്പറമ്പ്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പ് ഒരുങ്ങി. സമ്മേളനത്തോടനുബന്ധിച്ച് ഞായർ രാവിലെ 10ന് കെ കെ എൻ പരിയാരം ഹാളിൽ ആദ്യകാല മഹിളാ പ്രവർത്തകരുടെ സംഗമം നടക്കും. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്...
ഇരിട്ടി: കാട്ടാനകൾ തങ്ങുന്ന ആറളം ഫാം ആദിവാസി മേഖലയിലെയും കൃഷിഫാമിലെയും പൊന്തക്കാടുകൾ വെട്ടിത്തെളിക്കാൻ തുടങ്ങി. ആറുമാസം മുമ്പത്തെ തീരുമാനമാണ് നടപ്പാവുന്നത്. അടുത്ത കാലത്ത് കാട്ടാന ആക്രമണത്തിൽ പി എ ദാമുവും വാസുവും കൊല്ലപ്പെട്ടിരുന്നു.ബ്ലോക്ക് ഏഴ്, ഒമ്പത്...
കണ്ണൂര്‍: റാഗിംഗിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറ് പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇവരെ സ്കൂളില്‍നിന്ന് സസ്പന്‍ഡ്...
കണ്ണൂർ: പപ്പായയും കാരറ്റും ഷമാമും കട്ടപ്പാലും അലിഞ്ഞൊന്നാവുന്ന സ്മൂത്തിയിൽ മേമ്പൊടിക്കായി അനാറും മുന്തിരിയും കശുവണ്ടിയും ബദാമും ഈത്തപ്പഴവും. കണ്ടാൽതന്നെ ഫുഡീസിന്റെ നാവിൽ കപ്പലോട്ടുന്ന കോക്ടെയിൽ കഴിച്ചുകഴിഞ്ഞാൽ വയറും മനസും നിറയ്ക്കുമെന്നുറപ്പ്. രുചിവിപണിയിൽ ട്രെൻഡുകൾ മാറി മറഞ്ഞിട്ടും...
കോട്ടയം: യുവതിയുടെ കൈ ഭർത്താവ് വെട്ടിമാറ്റി. കോട്ടയം കാണക്കാരി സ്വദേശി നാൽപ്പത്തഞ്ചുകാരി മഞ്ജുവിന്റെ കൈയാണ് ഭർത്താവ് പ്രദീപ് വെട്ടിമാറ്റിയത്. ഒരു കൈ അറ്റുതൂങ്ങിയ നിലയിലും മറ്റേകൈയിലെ വിരലുകൾ മുറിഞ്ഞുപോയ നിലയിലുമാണ്. ഇന്നുരാവിലെയായിരുന്നു ആക്രമണം. കുടംബ വഴക്കായിരുന്നു...
കണ്ണൂർ: പടിയൂർ എബിസി കേന്ദ്രം ശനിയാഴ്ചമുതൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്കും അധ്യാപകർക്കും കടിയേറ്റ സാഹചര്യത്തിൽ കരിവെള്ളൂർ പഞ്ചായത്തിലെ അക്രമാസക്തരായ തെരുവുനായകളെ ജില്ലാ എബിസി സ്ക്വാഡ് വെള്ളിയാഴ്ച പിടികൂടും. പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ അതിരാവിലെ പ്രവർത്തനങ്ങൾ ആരംഭിക്കും....