മാഹി: ന്യൂമാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ യുവാവിൽനിന്ന് മയക്കുമരുന്ന് പിടികൂടി. മുഴപ്പിലങ്ങാട് ഫാത്തിമാസ് വീട്ടിൽ സി.പി. ബിലാലിൽനിന്ന് (21) 125 മി.ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്....
Local News
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലം അടിയന്തരമായി അറ്റുകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായി. പഴയങ്ങാടി പാലത്തിന്റെ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾവഴി വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പാപ്പിനിശ്ശേരി...
തലശ്ശേരി: നവീകരണം കഴിഞ്ഞ തലശ്ശേരി നഗരസഭയുടെ നിയന്ത്രണത്തിലുളള ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമോറിയൽ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കാരിൽനിന്ന് 500 രൂപ മാസവാടക ഈടാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം....
കോഴിക്കോട്: യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരേ പോലീസ് കേസെടുത്തു. പറമ്പില്‍ ബസാര്‍ സ്വദേശി അനഘയുടെ മരണത്തിലാണ് ഭര്‍ത്താവ് ശ്രീജേഷിനെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഭര്‍ത്താവിന്റെയും...
പേരാവൂര്‍: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റർ പേരാവൂരിൽ ലഹരി വിരുദ്ധ റാലിയും ബോധവത്കരണ സദസും നടത്തി.ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പേരാവൂര്‍ എ.എസ്.ഐ ബാബു തോമസ് ഉദ്ഘാടനം ചെയ്തു....
മാഹി: മയ്യഴി സ്വദേശിയായ പ്രശസ്ത വന ഛായാഗ്രാഹകനും, പരിസ്ഥിതി പ്രവർത്തകനുമായ അസീസ് മാഹിയുടെ സമഗ്ര സംഭാവനകളെ മുൻനിർത്തി മയ്യഴി പൗരാവലിയും സുഹൃദ്സംഘവും ചേർന്ന് മാഹി മലയാള കലാഗ്രാമത്തിൽ...
മലപ്പുറം: കോട്ടയ്ക്കൽ ചെട്ടിയാംകിണറിൽ മാതാവിനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കുടുംബപ്രശ്നമെന്ന് നിഗമനം. നാംകുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ(26), മക്കളായ ഫാത്തിമ...
എടക്കാട്: കണ്ണൂർ - തലശ്ശേരി ദേശീയപാത ആറുവരിപ്പാത കടന്നുപോകുന്ന എടക്കാട് ബസാറിൽ അണ്ടർ പാസേജിന് വേണ്ടിയുള്ള കർമ്മസമിതിയുടെ പ്രക്ഷോഭം ലക്ഷ്യം കാണുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഈ...
കാസർകോട്: കാഞ്ഞങ്ങാട്ടെ കോളേജ് വിദ്യാർത്ഥിനി നന്ദയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ മരണത്തിൽ ആൺസുഹൃത്ത് കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിന്റെ മകൻ എം. കെ അബ്ദുൽ...
കാസര്‍കോട്: കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പോലീസ് അറസ്റ്റ് ചെയ്തത്....
