Local News

ന്യൂഡൽഹി : ഉയർന്ന പെൻഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ സുപ്രീംകോടതി അനുമതി നൽകി....

കൊച്ചി: മൊബൈലിൽ ചാറ്റിങ്ങും ഡ്രൈവിങ്ങും ഒന്നിച്ചുനടത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. എറണാകുളം സ്വദേശി റുബീഷിനെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കും. ബസിന്റെ ഫിറ്റ്നസും റദ്ദുചെയ്തു....

തിരുവനന്തപുരം: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി മാതാപിതാക്കൾ. ലഹരിമരുന്ന് സംഘമാണു കൊലപാതകത്തിനു പിന്നില്ലെന്ന് തെളിവുണ്ടായിട്ടും പൊലീസ് കേസ് അന്വേഷിക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം....

തലശ്ശേരി: നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തലശ്ശേരിയിലായിരുന്നു സംഭവം. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്റെ...

കണ്ണൂർ:  ലോറി ഇടിച്ച് താഴെ ചൊവ്വ ദേശീയപാതയിലെ റെയിൽവേ ഗേറ്റ് തകർന്നു. സിഗ്നൽ നഷ്ടപ്പെട്ടതിനെ തുടർന്ന് 20 മിനിറ്റോളം ട്രെയിൻ ഗതാഗതം മുടങ്ങി. റോഡിനു കുറുകെ ചങ്ങല...

ഇരിട്ടി :  തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നു പരാതി സ്വീകരിക്കുന്നതിനും തീർപ്പു കൽപിക്കുന്നതിനും ആയി ജില്ല ഓംബുഡ്സ്മാൻ കെ.എം.രാമകൃഷ്ണൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സിറ്റിങ്...

ന്യൂഡൽഹി : ഗുജറാത്ത്നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ രണ്ടു ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും....

പൂളക്കുറ്റി : കണിച്ചാർ പഞ്ചായത്തിലെ ഇരുപത്തിയേഴാം മൈലിലെ ശ്രീലക്ഷ്മി ക്രഷറിലെ മൈനിംഗ് പ്രവർത്തികൾ നിർത്തിവെപ്പിച്ച ഹൈക്കോടതിയുടെ ഉത്തരവ് മൂന്നുമാസത്തേക്ക് കൂടി നീട്ടി നല്കി. പരിസരവാസിയായ അറക്കക്കുടി എ.വൈ.ബാബു...

കണ്ണൂർ: സ്വന്തം അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും ആത്മവിശ്വാസത്തിൽ മുന്നേറുന്ന വിദ്യാർഥികളെ വാർത്തെടുക്കാൻ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) ഒരുങ്ങുന്നു. ഇതിനായി സമഗ്ര ശിക്ഷ കേരളം ജില്ലയിൽ 13 സ്‌കിൽ...

ശ്രീകണ്ഠപുരം: കുടിയേറ്റ കർഷക ഗ്രാമത്തിൽ ബുധനാഴ്‌ച തുലാമഴയെ മറികടന്ന കണ്ണീർമഴയാണ് പെയ്തത്. ഒരു കുടുംബത്തിലെ അച്ഛനും മകനും സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ കാർ മറിഞ്ഞ് മരിച്ചതിന്റെ സങ്കടക്കോളായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!