കുവൈറ്റ് സിറ്റി: പി.പി.ഇ കിറ്റ് വാങ്ങിയതില്‍ ഒരഴിമതിയും നടന്നിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനമാണിത് ഗുണനിലവാരമുള്ള പിപിഇ കിറ്റിന് 1500 രൂപയായിരുന്നു . ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍,...
തളിപ്പറമ്പ്; കാഴ്ചയിൽ കുഞ്ഞനാണെങ്കിലും കാര്യത്തിൽ കെങ്കേമനെന്ന തിരിച്ചറിവാണ് തളിപ്പറമ്പ് എയുപി സ്കൂളിലെ കുട്ടികൾ കാന്താരിത്തോട്ടമൊരുക്കാൻ തുടങ്ങിയത്. തണലുള്ള സ്ഥലങ്ങളിലും അടിക്കാടുകളിലുമൊക്കെ താനെ മുളച്ചുയരുന്ന കാന്താരി കൊളസ്ട്രോൾ ഉൾപ്പെടെ കുറക്കാൻ സഹായിക്കുമെന്നറിഞ്ഞാണ് കുട്ടികൾ വീട്ടിലും സ്കൂളിലും തൈ...
പത്തനംതിട്ട: നരബലിക്കേസുമായി ബന്ധപ്പെട്ട് ഇലന്തൂരില്‍ തെളിവെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രതികളുമായി പൊലീസ് സംഘം ഇലന്തൂരിലേക്ക് പുറപ്പെട്ടു. സംഘത്തില്‍ മര്‍ഫി, മായ എന്നീ പൊലീസ് നായ്ക്കളും ഉണ്ട്. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി മനുഷ്യ ശരീരം കീറിമുറിച്ച്...
മയ്യഴി: സെന്റ്തെരേസ ദേവാലയ തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായ നഗരപ്രദക്ഷിണത്തിൽ ആയിരങ്ങൾ. അമ്മത്രേസ്യയുടെ തിരുരൂപവും വഹിച്ചുള്ള രഥഘോഷയാത്ര രാത്രി എട്ടിനാണ് ആരംഭിച്ചത്. ടൗണിനെ വലംവച്ച് അർധരാത്രിയോടെ പള്ളിയിൽ സമാപിച്ചു. വീടുകളിൽ മെഴുകുതിരി തെളിച്ചും ക്ഷേത്രപൂജാരിമാർ പുഷ്പഹാരമണിയിച്ചുമാണ് മയ്യഴി...
എൻ.സി.ഇ.ആർടിയുടെ ആഭിമുഖ്യത്തിൽ ഡൽഹി, മൈസൂരു, അജ്മേർ, ഭോപാൽ, ഭുവനേശ്വർ, ഷില്ലോങ് പഠനകേന്ദ്രങ്ങളിൽ ഒരു വർഷത്തെ ‘ഡിപ്ലോമ കോഴ്സ് ഇൻ ഗൈഡൻസ് & കൗൺസലിങ്’ നടത്തുന്നു. ഓരോ കേന്ദ്രത്തിലും 50 സീറ്റ്. 6 മാസം വിദൂരശൈലിയിൽ നിയന്ത്രിത...
ശ്രീകണ്ഠപുരം: അവകാശ പോരാട്ടത്തിൽ ചോരകൊണ്ട് ചരിത്രമെഴുതിയ പോരാളികളുടെ സ്മരണകൾ മുദ്രാവാക്യമായി അലയടിച്ചപ്പോൾ സിഐടിയു ജില്ലാ സമ്മേളനത്തിന് ശ്രീകണ്ഠപുരത്ത് പതാക ഉയർന്നു. വിവിധ സ്മൃതിമണ്ഡപങ്ങളിൽനിന്നെത്തിച്ച പതാക, കൊടിമര ജാഥകൾ വെള്ളിയാഴ്ച വൈകിട്ട് സംഗമിച്ചു. ബാൻഡ് മേളങ്ങളുടെയും ബൈക്ക്...
കണ്ണൂർ:നാടെങ്ങുംനിറഞ്ഞുനിന്ന‘സാങ്കേതികവിദ്യാഭ്യാസ’സ്ഥാപനമായ കമേഴ്സ്യൽഇൻസ്റ്റിറ്റ്യൂട്ടുകൾഇന്ന്കാഴ്ചയിലേയില്ല. പാരലൽ കോളേജുകൾ അരങ്ങുവാഴുംമുമ്പ് യുവതയെതൊഴിലിലേക്ക്കൈപിടിച്ചുനടത്തിയവയാണിവ. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നീട് കോളേജുകളിലും കാലാനുസൃതമായ കോഴ്സുകൾ വന്നിട്ടും പിടിച്ചുനിന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് കംപ്യൂട്ടറുകളുടെ വ്യാപനത്തോടെയാണ് താളംനിലച്ചത്. ടൈപ്പ്റൈറ്റിങ്ങായിരുന്നു എൺപതുകൾവരെ ഭൂരിഭാഗംവിദ്യാർഥികളുടെയും സാങ്കേതിക പഠനമാർഗം. സർക്കാർ –സ്വകാര്യ...
കണ്ണൂർ: പാലയാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഇനി കാലാവസ്ഥ പ്രവചിക്കും. ആസ്വദിച്ചും രസിച്ചും മനസ്സിലാക്കിയും ഗൗരവത്തോടെയുള്ള നിരീക്ഷണം. സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സഹായത്തോടെ കാറ്റിന്റെ ദിശയും മഴയുടെ വരവുമെല്ലാം നിരീക്ഷിച്ച്...
തലശേരി: ബസ്സുകളിൽ വിദ്യാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് എസ്എച്ച്ഒ എം അനിലിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ധാരണ. വിദ്യാർഥി സംഘടനകൾ നിർബന്ധിച്ച് വിദ്യാർഥികളെ ബസ്സുകളിൽ കയറ്റരുത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന മിന്നൽ പണിമുടക്ക് ഒഴിവാക്കാനും തീരുമാനിച്ചു. വ്യാഴാഴ്ച ബസ്സ്റ്റാൻഡിൽ...
കണ്ണൂർ: കോവിഡ് വന്നവരിൽ അഞ്ചിൽ ഒരാൾ കോവിഡനന്തര പ്രശ്നങ്ങൾ അനുഭവിക്കുന്നതായി നെഞ്ചുരോഗ വിദഗ്ധർ. ലഘുവായ പ്രയാസം മുതൽ ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങൾവരെ പലരും നേരിടുന്നു. അതിനാൽ കോവിഡ് വന്ന എല്ലാവരും ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണം.കോവിഡ് ബാധിച്ച് ആസ്പത്രിയിൽ കിടക്കേണ്ടിവന്നവരും...