പഴയങ്ങാടി: താമസസ്ഥലത്ത് അതിക്രമിച്ചുകയറി പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്. സെപ്റ്റംബറിലാണ് സംഭവം. ഏഴോം പഞ്ചായത്തിൽ സുഹൃത്തിന്റെ വീട്ടിൽ പേയിങ് ഗെസ്റ്റായി താമസിക്കുന്ന 17കാരിയെ രാത്രിയിൽ മുറിയിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചതിന് അസ്ലമിനെതിരെയാണ് പഴയങ്ങാടി പൊലീസ്...
തിരൂർക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കണ്ണൂർ കസാനക്കോട്ട റഹ്മത്തുല്ല അറക്കലിന്റെ ഭാര്യ മലപ്പുറം കൂട്ടിലങ്ങാടി ഗവ. യുപി സ്കൂൾ അധ്യാപിക എ.കെ. റഷീദ(45)യാണ് മരിച്ചത്. കടലുണ്ടിയിലെ പരേതനായ എ.കെ മൊയ്തീന്കോയയുടേയും എൻ.വി. ഖദീജയുടേയും...
തലശ്ശേരി: കടൽ ഉപ്പുകാറ്റേറ്റ് കോൺക്രീറ്റിങ് ഇളകി അടർന്ന് ബലക്ഷയം നേരിടുന്ന തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗികൾ ചികിത്സയിൽ കഴിയുന്നത് ഭീതിയോടെ.പ്രധാന കെട്ടിടം ഒഴിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം ഒന്നര മാസമായിട്ടും നടപ്പായില്ല. മറ്റു ഗത്യന്തരമില്ലാത്തതിനാൽ അപകടാവസ്ഥയിലുള്ള കെട്ടിടത്തിലെ...
തലശ്ശേരി: ബസുകൾ നടത്തുന്ന മിന്നൽ പണിമുടക്ക് ഒഴിവാക്കാൻ ധാരണ. തലശ്ശേരി സി.ഐ ഓഫിസിൽ വെള്ളിയാഴ്ച രാവിലെ 11ന് വിദ്യാർഥി സംഘടനകളും ബസ് ജീവനക്കാരും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ബസ് ജീവനക്കാർ നടത്തുന്ന മിന്നൽ പണിമുടക്ക്...
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ എസ്.കെ.എസ്.എസ്.എഫ് ഇരിക്കൂർ മേഖല വൈസ് പ്രസിഡന്റ് ഹാഫിള് ഇസ്മായിൽ ഫൈസി (28) മരിച്ചു. ചാലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരിക്കൂർ നെടുവള്ളൂർ സ്വദേശിയായ ഇസ്മായിൽ ഫൈസി തൈലവളപ്പ് ജുമാമസ്ജിദ് ഖത്തീബായി സേവനം...
പയ്യന്നൂർ: റിസർവേഷൻ സമയം വെട്ടിക്കുറച്ചതിനു പിന്നാലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവിസും നിലച്ചു. ബുക്കിങ്ങിന് ആളില്ലാത്തതാണ് വർഷങ്ങളായി പ്രവർത്തിക്കുന്ന പാർസൽ സർവിസ് മുടങ്ങാൻ കാരണമായത്. ഇതോടെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന നാലു പോർട്ടർമാരുടെ ഉപജീവന...
കണ്ണൂർ: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ അഞ്ചരക്കണ്ടി, പനയത്താംപറമ്പഭാഗത്ത് നടത്തിയപരിശോധനയിൽ ഏഴ് കിലോ കഞ്ചാവുമായി പാലയോട്അഞ്ചാംമൈൽസ്വദേശിതാഴെവീട്ടിൽ ടി.പി. അഷ്റഫിനെ അറസ്റ്റ് ചെയ്തു.ആഴ്ചകളോളം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. കണ്ണൂർ,ചാലോട്,മട്ടന്നൂർ ഭാഗങ്ങളിലുള്ള ചെറുകിട കഞ്ചാവ് വിൽപ്പനക്കാർക്ക്...
പേരാവൂര്‍: ജനശ്രദ്ധ സാംസ്കാരിക വേദി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നെഹ്റു യുവകേന്ദ്ര കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ തല ക്വിസ് മത്സരവും മലയോര മേഖല യുവജന പഠനക്യാമ്പും പേരാവൂര്‍ എം.പി യു.പി സ്കൂളില്‍ നടന്നു....
പേരാവൂർ: നിരോധിത ലഹരി ഉത്പന്നങ്ങൾ പരസ്യമായും രഹസ്യമായും വില്ക്കുന്നവർ അനുദിനം കൂടുമ്പോഴും ലഹരിവിരുദ്ധ ക്ലാസും പ്രതിഞ്ജയും എടുത്തും എടുപ്പിച്ചും അധികൃതർ.പേരാവൂർ,മണത്തണ,തൊണ്ടിയിൽ,പെരുമ്പുന്ന കുരിശുപള്ളി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരവധിയാളുകൾ ലഹരി ഉത്പന്നങ്ങൾ വില്‍ക്കുന്നുണ്ട്.ഇവരാരേയുംപിടികൂടാനോ പിടിച്ചാൽ തന്നെ മാതൃകാപരമായ ശിക്ഷ...
ചേർത്തല: ഡിവൈഎഫ്ഐ നേതാവിനെ കഞ്ചാവുകേസ് പ്രതികൾ വീട്ടിൽക്കയറി കുത്തി. നഗരസഭ അഞ്ചാം വാർഡ് നെടുമ്പ്രക്കാട് തറയിൽ ഒ ശ്രീധരന്റെ മകൻ ടി എസ് അരുണിനാണ് കുത്തേറ്റത്. ഡിവൈഎഫ്ഐ ചേർത്തല ടൗൺ ഈസ്റ്റ് മേഖലാ കമ്മിറ്റിയംഗമാണ്. വെള്ളി...