മലപ്പുറം: കോളജില്‍ സംഘടിപ്പിച്ച ഡി ജെ പാര്‍ട്ടിക്കിടെ വിദ്യാര്‍ഥിനികള്‍ കുഴഞ്ഞു വീണു. മഞ്ചേരി കോഓപ്പറേറ്റീവ് കോളജിലെ ഡി ജെ പാര്‍ട്ടിക്കിടെയാണ് സംഭവം. 10 വിദ്യാര്‍ഥിനികളാണ് കുഴഞ്ഞുവീണത്. വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിഭ്രാന്തരായി....
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ്...
തൊണ്ടിയിൽ: സിവിൽ എഞ്ചിനീയറിംഗും ലാൻഡ് സർവേയും ടാക്സ് കൺസൾട്ടൻസി സേവനങ്ങളും ലഭ്യമാക്കി തൊണ്ടിയിൽ ടൗണിൽ എ.എം.അസോസിയേറ്റ്സ് പ്രവർത്തനം തുടങ്ങി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,വാർഡ് മെമ്പർ...
കോളയാട്: പള്ളിപ്പാലത്തെ കോറോത്ത് ബിജു ചികിത്സാ സഹായ നിധിയിലേക്ക് കോളയാട് സെന്റ് സേവ്യേഴ്സ് യു.പി.സ്കൂൾ വിദ്യാർത്ഥികളും അധ്യാപികമാരും പി.ടി.എ ഭാരവാഹികളും ചേർന്ന് 75000 രൂപ നല്കി.സ്ക്കൂൾ പ്രഥമധ്യാപിക സിസ്റ്റർ ത്സാൻസി, പി.ടി.എ പ്രസിഡൻറ് പി.വി. വേലായുധൻ,...
പേരാവൂർ: മണത്തണ ടൗണിൽ ചാരിറ്റി സംഘടനയുടെ പേരിൽ വ്യാജമായി പിരിവെടുക്കുന്നുവെന്ന വിവരത്തെ തുടർന്ന് രണ്ട് പേരെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.കണ്ണൂർ തോട്ടട സ്വദേശികളായ ശിവശക്തിയിൽ പ്രസാദ് (32), അജയ് നിവാസിൽ മനോജ് (40) എന്നിവരെയാണ് പിടികൂടി...
കോളയാട്: ജില്ലാ കലക്ട്രേറ്റ് പടിക്കൽ കൊളപ്പ ഊരുകൂട്ട സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കുറിച്യ മുന്നേറ്റ സമിതി കോളയാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഗോത്രാവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ നരിക്കോടൻ...
പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ഹോട്ടൽ അടച്ചുപൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നല്കി.മണത്തണ ടൗണിലെ കൃഷ്ണ ഹോട്ടൽ ഉടമ ചെറിയത്ത് കരുണനാണ് ഹോട്ടൽ അടച്ചു പൂട്ടാൻ പേരാവൂർ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയത്.ഹോട്ടലിന്റെ ലൈസൻസ്...
പേരാവൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ അക്രമണത്തിൽ വയോധികക്ക് പരിക്കേറ്റു.തെരുവിലെ ഉച്ചൻ കുഞ്ഞി(74) എന്നവർക്കാണ് പരിക്കേറ്റത്.ഇരു കൈകൾക്കും പരിക്കേറ്റ കുഞ്ഞിയെ പേരാവൂർ താലൂക്കാസ്പത്രിയിൽ ചികിത്സ നല്കിയ ശേഷം കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസ്പത്രിയിലേക്ക് കൊണ്ടു പോയി.ശനിയാഴ്ച വൈകിട്ട് നാലു...
കണ്ണൂർ: കൊവിഡ് 19 ബാധിച്ചവർക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാദ്ധ്യതയേറെയെന്ന് വിദഗ്ദ്ധ ഡോക്ടമാർ. നിലവിൽ 20 മുതൽ 30 ശതമാനം പേരിലും കൊവിഡാനന്തര ആരോഗ്യപ്രശ്നം കണ്ടു വരുന്നുണ്ട്. ചെറിയ ക്ഷീണം മുതൽ ഓക്സിജൻ ചികിത്സ കൂടാതെ...
പത്തനംതിട്ട: ഭഗവൽ സിംഗ് – ലൈല ദമ്പതികളുടെ വീട്ടിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ഇലന്തൂരിലെ വീട്ടുവളപ്പിൽ വീണ്ടും സ്ഥലം കുഴിച്ച് പരിശോധന നടത്തുകയാണ്. മൃതദേഹം തിരഞ്ഞ് കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച...