കണ്ണൂർ: വളർത്തുനായ്ക്കളുടെ ലൈസൻസിനായി ഉയർന്ന ഫീസ് ഈടാക്കി കോർപറേഷനും നഗരസഭകളും. പഞ്ചായത്തുകൾ 50 രൂപ മാത്രം ഈടാക്കുമ്പോൾ കണ്ണൂർ കോർപറേഷനും തലശ്ശേരി, തളിപ്പറമ്പ്, ശ്രീകണ്ഠപുരം എന്നീ നഗരസഭകളും ഈടാക്കുന്നത് 500 രൂപയാണ്. കോർപറേഷനും മുനിസിപ്പാലിറ്റികൾക്കും ബൈലോ...
പയ്യന്നൂർ :നഗരസഭ ട്രാഫിക് കമ്മിറ്റി തീരുമാനം ഒന്നര മാസം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല. ഓണത്തിനു മുന്നോടിയായി ഓഗസ്റ്റ് 30നാണു നഗരസഭ അധ്യക്ഷ കെ.വി.ലളിതയുടെ അധ്യക്ഷതയിൽ ട്രാഫിക് കമ്മിറ്റി അവലോകന യോഗം നടത്തി ഗതാഗത പരിഷ്കരണ തീരുമാനങ്ങൾ എടുത്തത്. ...
ഏലപ്പീടിക: കുരങ്ങ് വീടിനുള്ളിൽ നാശമുണ്ടാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. പെട്രോളും, കയറും എടുത്ത് മരത്തിന് മുകളിൽ കയറിയാണ് ഇദ്ദേഹം ആത്മഹത്യാ ഭീഷണി മുഴക്കിയത്. കണിച്ചാർ ഏലപ്പീടികയിലെ വെള്ളക്കല്ലിങ്കൽ സ്റ്റാൻലിയാണ് മരത്തിൽ കയറിയത്.ഒടുവിൽ, മൂന്നര...
പഴയങ്ങാടി: സുഹൃത്തായ വിദ്യാർഥിനിയുടെ വീട്ടിൽ അതിഥിയായി താമസിച്ചുപഠിക്കുന്ന 17കാരിയായ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ചെറുക്കളയിലെ പി.പി. നദീർ (26), കുറുമാത്തൂർ പൊക്കുണ്ടിലെ കെ.പി. സമീർ (26)...
പേരാവൂര്‍: പഞ്ചായത്ത് 14 -ാം വാര്‍ഡ് തെരുവത്തെ റോഡരിക് ശുചീകരിച്ച് ചെടികള്‍ നട്ടു. വാര്‍ഡ് മെമ്പര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സന്നദ്ദ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരിച്ച് ചെടികള്‍ നട്ടത്. സുഭാഷിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്...
പയ്യന്നൂർ: ഏഴിലോട് വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. അഞ്ചരപ്പവന്‍ സ്വര്‍ണാഭരണവും 17,000 രൂപയും നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട്ടെ എ.വി. അശോക് കുമാറിന്റെ എ.വി ഹൗസിലാണ് വെള്ളിയാഴ്ച പകല്‍ മോഷണം നടന്നത്. ഏഴിലോട്ടെ കച്ചവടക്കാരനായ അശോക് കുമാര്‍ രാവിലെ...
തലശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം തലശേരി ഐ.എം.എ ഹാളിൽ(നാസർ മട്ടന്നൂർ നഗർ)നടന്നു.പൊതുസമ്മേളനം ഡോ.വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ എൻ.ധനഞ്ജയൻ അധ്യക്ഷത വഹിച്ചു.കുടുംബ സംഗമം ഉദ്ഘാടനവും മുതിർന്ന മാധ്യമ പ്രവർത്തകരെ...
ഇരിട്ടി: പടിയൂരിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് ചിറകേകാൻ പടിയൂർ പഴശ്ശി ഇക്കോ ടൂറിസം പദ്ധതി യഥാർത്ഥ്യമാകുന്നു. പഴശ്ശി ഡാം കേന്ദ്രീകരിച്ചുള്ള ബൃഹദ് ടൂറിസം പദ്ധതിയായ ഇക്കോ പ്ലാനറ്റിന്റെ ആദ്യഘട്ട പ്രവൃത്തി ഉദ്ഘാടനം 17ന് രാവിലെ 11 മണിക്ക്...
തിരുവനന്തപുരം: 45 ശതമാനം വരെ അംഗ പരിമിതിയുള്ളവർക്ക് ബസുകളിൽ ഇനിമുതൽ യാത്രാ പാസ്സ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂർ ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ തളിപ്പറമ്പ് സ്വദേശിനി സൽമാബിയുടെ അപേക്ഷ പരിഗണിച്ചാണ്...
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് വിവരങ്ങൾ പുറത്ത്. ഇരയായ പത്മയുടെ മൃതദേഹത്തിൽ നിന്ന് അവയവങ്ങൾ വേർപ്പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്ന് ഫോറൻസിക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. മനുഷ്യശരീരത്തിൽ എളുപ്പത്തിൽ വേർപെടുത്താൻ സാധിക്കുന്ന സന്ധികൾ ഏതെല്ലാമാണെന്ന് മനസിലാക്കിയാണ്...