മട്ടന്നൂർ : കലുങ്ക് നിർമിക്കാനായി അടച്ചിട്ട മട്ടന്നൂർ-ഇരിക്കൂർ റോഡ് തിങ്കളാഴ്ച രാവിലെ തുറക്കും. രണ്ടാഴ്ചയായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. മട്ടന്നൂർ-കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നത് തടയാനാണ് ഇരിക്കൂർ റോഡ് ജങ്ഷനിൽ കലുങ്ക് നിർമിച്ചത്. പ്രവൃത്തിക്കായി ഈ...
പേരാവൂർ: നിടുംപൊയിൽ റോഡിൽ പോലീസ് സ്റ്റേഷനു സമീപം കൂറ്റൻ മരം ഏതുനേരവും നിലം പൊത്താവുന്ന സ്ഥിതിയിലായിട്ടും അധികൃതർ മരം മുറിച്ചു മാറ്റുന്നില്ലെന്ന് ആക്ഷേപം. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തുള്ള മരമാണ് പൊതുജനങ്ങളുടെ ജീവനും കെട്ടിടങ്ങൾക്കും ഭീഷണിയായി നിൽക്കുന്നത്....
കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റിൽ 250 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് വേങ്ങേരി സ്വദേശി എസ്. വി.ഷിഖിൽ പിടിയിലായി. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ പി. കെ.മുഹമ്മദ് ഷഫീഖും പാർട്ടിയുമാണ് ഇയാളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും എം.ഡി...
പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ പേരാവൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ജി.ഡി.പി.എസ് കേന്ദ്ര ഉപദേശക സമിതി ചെയർമാൻ അഡ്വ.പി.എം. മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ. സുനിൽ...
പേരാവൂർ: മണത്തണ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷത്തിന്റെ ഭാഗമായി ഗൃഹ നിക്ഷേപ പദ്ധതിയും സ്നേഹനിധിയും തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.വി.പ്രഭാകരൻ അധ്യക്ഷനായി. ഇരിട്ടി അസി....
തലശ്ശേരി-മാഹി ബൈപ്പാസിലെ പള്ളൂർ സ്പിന്നിംഗ് മിൽ ജംഗ്ഷനിലെ സിഗ്നൽ പോയിന്റ് ഒഴിവാക്കാനും പുതിയ അടിപ്പാത നിർമ്മിക്കാനും തീരുമാനമായി. നിയമസഭ സ്പീക്കർ അഡ്വ. എ. എൻ.ഷംസീർ മാഹി അഡ്മിനിസ്ട്രേറ്ററുമായും ദേശീയ പാത ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ്...
കാക്കയങ്ങാട് : എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം അഭിനന്ദൻ സമ്മേളനം ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ.ഹരിദാസ് ഉദ് ഘാടനം ചെയ്തു. ഇരിട്ടി മണ്ഡലം പ്രസിഡൻറ് സത്യൻ കൊമ്മേരി അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ്.പ്രസിഡൻ്റ് പൈലി...
മട്ടന്നൂർ : നെല്ലുന്നിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു.മട്ടന്നൂർ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരിച്ചത്. നവാസിൻ്റെ ഭാര്യ: ഹസീറ, മക്കളായ റിസാൻ ,ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂർ...
പേരാവൂർ: എ.ഐ.വൈ.എഫ് പേരാവൂർ മണ്ഡലം ശില്പശാല മണത്തണയിൽ ജില്ലാ സെക്രട്ടറി കെ.വി. സാഗർ ഉദ്ഘാടനം ചെയ്തു. ആൽബർട്ട് ജോസ് അധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ, അസി. സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ പഞ്ചായത്തംഗം...
പേരാവൂർ : ബി.എം.എസ്. ഓട്ടോറിക്ഷ തൊഴിലാളി പേരാവൂർ യൂണിറ്റ് കുടുംബ സംഗമം ജില്ലാ സെക്രട്ടറി പി. രാജേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സിജിൻ ബാബു, ബി.എം.എസ്. പേരാവൂർ...