അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടിക്ക് സമീപം സി.പി.എം ബ്രാഞ്ച് ഓഫീസിന് തീയിട്ടു. കല്ലായിയിലെ ഇ.എം.എസ് മന്ദിരത്തിനാണ് തീയിട്ടത്.അക്രമത്തിന് പിന്നിൽ ആർ.എസ് എസെന്ന് സി.പി.എം ആരോപിച്ചു.
Local News
ഇരിട്ടി :ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ താമസക്കാരായ പുതുശ്ശേരി അമ്പിളി(31) ഭർത്താവ് ഷിജു (36)എന്നിവരെ കോട്ടപ്പാറക്ക് സമീപത്ത് നിന്നും ആന അക്രമിച്ചത്. ഇരുചക്രവാഹനത്തിൽ പണിക്കു പോകുമ്പോഴായിരുന്നു സംഭവം....
മട്ടന്നൂർ: മട്ടന്നൂര്‍- ഇരിക്കൂര്‍ റോഡില്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച മുതല്‍ മട്ടന്നൂരില്‍ നിന്ന് ഇരിക്കൂര്‍ ഭാഗത്തേക്ക് പോകേണ്ട എല്ലാ ചെറിയ വാഹനങ്ങളും ഇരിട്ടി...
അടക്കാത്തോട് : കരിയംകാപ്പ് സ്വദേശി പോൾ കുരിശിങ്കലിന്റെ വീട്ടുകിണറ്റിൽ അകപ്പെട്ട കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഏഴു കാട്ടുപന്നികളെയാണ് കേളകം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് അനീഷിന്റെ സാന്നിധ്യത്തിൽ വെടിവച്ച് കൊന്നത്.
കേളകം: കൃഷിഭവനിൽ കൃഷി ഓഫിസർ ഇല്ലാതായിട്ട് നാല് മാസം. നാല് മാസം മുമ്പ് കൃഷി ഓഫിസറായിരുന്ന കെ.ജി സുനിൽ വയനാടിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്ന് മറ്റൊരു ഓഫിസർ...
പേരാവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ ആരോഗ്യ-നേത്ര-ദന്തൽ ക്യാമ്പ് നടത്തുന്നു. മാർച്ച് രണ്ട് ഞായറാഴ്‌ച രാവിലെ 10 മുതൽ എം.എം.മൂസ...
കേളകം: അടക്കാത്തോട് ടൗണിന്റെ സൗന്ദര്യവൽക്കരണവും ഹരിത ടൗൺ പ്രഖ്യാപനവും നടന്നു. വ്യാപരികളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും നൽകിയ പൂച്ചട്ടികൾ ടൗണിന്റെ പലഭാഗത്തായി സ്ഥാപിച്ചാണ് സൗന്ദര്യവൽക്കരിച്ചത്. പാഴ് വസ്തുക്കൾ...
തലശ്ശേരി: തലശ്ശേരി താലൂക്കിലെ കണ്ണവം വില്ലേജില്‍പ്പെട്ട തൊടീക്കളം ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷണിച്ചു.നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച...
കൂത്തുപറമ്പ്:മട്ടുപ്പാവിലെ കൃഷിയുമായി മുന്നേറുകയാണ് ഈ കുട്ടിക്കർഷകൻ പഠനത്തോടൊപ്പം കാർഷികമേഖലയിലും നിറഞ്ഞുനിൽക്കുകയാണ് ആയിത്തറ നെല്ലിയത്തുകുന്ന് വീട്ടിൽ ആദിദീയൻ. വീടിന്റെ മട്ടുപ്പാവിൽ ചട്ടികളിലും ഗ്രോബാഗിലുമായി ഏഴിനം പച്ചക്കറികളാണ് പതിമൂന്നുകാരൻ നട്ടത്....
കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിലെ വാർഡുകൾ "സമ്പൂർണ ശുചിത്വ വാർഡ്" പ്രഖ്യാപനങ്ങൾ തുടങ്ങി. അടക്കാത്തോട് വാർഡ് സമ്പൂർണ ശുചിത്വമായി പ്രഖ്യാപിച്ചു.സാംസ്കാരിക കേന്ദ്രത്തിൽ...
