ഇരിണാവ് :കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റ് വ്യാജ റജിസ്ട്രേഷൻ നമ്പർ പതിച്ചു ലഹരിക്കടത്തിന് ഉപയോഗിക്കുന്ന സംഘത്തിലെ ഒരാൾ കണ്ണപുരം പൊലീസ് പിടിയിൽ. ഒരാൾ കാറിൽ നിന്നും ഓടിക്കളഞ്ഞു. വ്യാജ റജിസ്ട്രേഷൻ നമ്പർ പതിച്ച കാറുമായി...
പേരാവൂർ: നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ റെയ്ഡിനെത്തിയ പഞ്ചായത്ത് തല ആന്റി പ്ലാസ്റ്റിക്ക് വിജിലൻസ് ടീമും വ്യാപാരികളും തമ്മിൽ തർക്കം.പേരാവൂർ ടൗണിൽ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വ്യാപാരി വ്യവസായി സമിതി നേതാക്കളായ ഷബി നന്ത്യത്ത്,എം.കെ.അനിൽ കുമാർ,പി.ഷനോജ്,പി.വി.ദിനേശ്ബാബു...
പാലക്കാട്: അട്ടപ്പാടി താവളത്ത് മണ്ണിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. പുതുശ്ശേരി പാറക്കളം സ്വദേശി സന്ദീപാണ് (34) മരിച്ചത്. കുടിവെള്ളത്തിനായി പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ ചാലിലാണ് യുവാവ് കുടുങ്ങിയത്. അരമണിക്കൂറിനുള്ളിൽ സന്ദീപിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും നാട്ടുകാരും...
നാദാപുരം : പേരോട് മുസ്ലിംലീഗ് കേന്ദ്രത്തിൽനിന്ന് എട്ട് നാടൻ ബോംബുകൾ പിടികൂടി. മഞ്ഞാംപുറത്ത് സ്രാബിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്നാണ് ബോംബുകൾ പിടികൂടിയത്. ശനി പകൽ രണ്ടോടെ കെ..എസ്ഇ. ബി ജീവനക്കാർ കൊടച്ചം വീട്ടിൽ കുഞ്ഞമ്മദിന്റെയും മഞ്ഞാംപുറത്ത്...
തൃശ്ശൂര്‍: ചാവക്കാട്ട് വിദ്യാര്‍ഥി ബസില്‍ കയറുന്നതിനിടെ കണ്ടക്ടര്‍ വലിച്ച് താഴെയിട്ടതായി പരാതി. വിദ്യാര്‍ഥിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ചാവക്കാട് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ചാവക്കാട് -പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഹഫീന’ ബസിന്റെ കണ്ടക്ടര്‍ ഉമ്മറിനെ...
മട്ടന്നൂര്‍: നടുവനാട് ടൗണില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ഇരിട്ടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സൂരജ് മാസ്റ്റര്‍,...
ഇരിട്ടി: നഗരസഭ കേരളോത്സവം നവംബര്‍ 12 മുതല്‍ ഡിസംബര്‍ 2 വരെ നടത്തുന്നതിന് തീരുമാനം. ഇത് സംബന്ധിച്ച് നടന്ന സ്വാഗത സംഘം രൂപികരണയോഗം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. എം. രാജന് പദ്ധതി വിശദീകരിച്ചു....
കൊല്ലം: ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്. കോട്ടയം എക്സ്പ്രസിൽ വച്ചാണ് സംഭവം. അശ്ലീല പ്രകടനം നടത്തിയയാൾ വർക്കലയിലിറങ്ങി. ഇയാളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്....
കണ്ണൂർ: ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽനിന്ന് വീണ് യുവാവ് മരിച്ചു. കണ്ണൂർ അഴീക്കോടാണ് സംഭവം. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്. ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുടെ ഭാഗമായി ഫ്ലക്സ് കെട്ടാനായി കയറിയപ്പോഴാണ് നിതീഷ് മരത്തിൽ നിന്ന്...
കണ്ണൂർ: ”എനിക്ക് വേദനിക്കുന്നു ഉമ്മാ…വീട്ടിൽപോണംന്ന് ഡോക്ടറോട് പറ… ദേഹമാകെ നുറുങ്ങുന്ന വേദനയിൽ ആയിഷ മോളുടെ നിലവിളി കണ്ടുസഹിക്കാനാവില്ല.അപ്ലാസ്റ്റിക് അനീമിയ എന്ന അത്യപൂർവരോഗം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരി ആയിഷത്തുൽ ഐറായെ വേദനകളില്ലാത്ത...